Leading News Portal in Kerala

സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; കാറിൽ കത്തിയും ചുറ്റികയും ഡീസൽ മണമുള്ള കന്നാസും| cherthala women missing cases remains found in Sebastians land are those of a woman | Crime


Last Updated:

സെബാസ്റ്റ്യന്റെ കാറിൽനിന്നു കത്തി, ചുറ്റിക, ഡീസൽ മണമുള്ള കന്നാസ്, പഴ്സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കണ്ടെത്തി. വെട്ടിമുകളിൽ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കേസിൽ നിർണായകമാകുന്ന തെളിവുകൾ കിട്ടിയത്

സെബാസ്റ്റ്യനെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേ‌‌ട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ സെബാസ്റ്റ്യനെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേ‌‌ട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ
സെബാസ്റ്റ്യനെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേ‌‌ട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ
കോട്ടയം: നാലുസ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ സ്ത്രീയുടേതെന്ന് കണ്ടെത്തി. എന്നാൽ ഇതാരുടേതെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധനാ ഫലവും മറ്റ് രാസപരിശോധനാ ഫലങ്ങളും ലഭിക്കേണ്ടതുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴു ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേ‌‌ട്ട് കോടതി ജഡ്ജി എ.നിസാം ആണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/

സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; കാറിൽ കത്തിയും ചുറ്റികയും ഡീസൽ മണമുള്ള കന്നാസും