Leading News Portal in Kerala

‘ഷൊർണൂർ മുതൽ വടകര വരെ’; മലബാർ ജില്ലാ വിഭജന വികസന യാത്രയുമായി പി വി അൻവർ|PV Anvar demands district wise division in malabar | Kerala


മലബാറിന്റെ വികസനം സാധ്യമാകണമെങ്കിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾ വിഭജിക്കണമെന്നാണ് അൻവർ ചൂണ്ടിക്കാണിക്കുന്നത്.

‘വിവേചനത്തിനെതിരെ ശബ്ദമുയർത്തുക, അനീതിക്കെതിരെ അണിനിരക്കുക’ എന്ന പ്രമേയമുയർത്തി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലൂടെ മലബാർ ജില്ലാ വിഭജന വികസന യാത്രയും അൻവറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

തിരൂർ, വടകര, ഷൊർണൂർ എന്നീ മൂന്ന് പുതിയ ജില്ലകൾ രൂപീകരിച്ച് മലബാറിലെ ജില്ലകൾ പുനഃസംഘടിപ്പിക്കണം എന്നാണ് അൻവർ ആവശ്യപ്പെടുന്നത്. അൻവർ മുന്നോട്ടുവെക്കുന്ന ജില്ലാ വിഭജനം ഇങ്ങനെ…

പാലക്കാട് ജില്ല

ആസ്ഥാനം: പാലക്കാട്

മണ്ഡലങ്ങൾ:

മണ്ണാർക്കാട്

കോങ്ങാട്

മലമ്പുഴ

പാലക്കാട്

ചിറ്റൂർ

ആലത്തൂർ

നെന്മാറ

തിരൂർ ജില്ല

ആസ്ഥാനം: തിരൂർ

മണ്ഡലങ്ങൾ:

കോട്ടക്കൽ

തവനൂർ

പൊന്നാനി

താനൂർ

തിരൂർ

വള്ളിക്കുന്ന്

തിരൂരങ്ങാടി

വേങ്ങര

ഷോർണൂർ ജില്ല

ആസ്ഥാനം: ഷൊർണൂർ

മണ്ഡലങ്ങൾ:

തൃത്താല

പട്ടാമ്പി

ഷൊർണൂർ

ഒറ്റപ്പാലം

ചേലക്കര

തരൂർ

മലപ്പുറം ജില്ല

ആസ്ഥാനം: മലപ്പുറം

മണ്ഡലങ്ങൾ:

ഏറനാട്

നിലമ്പൂർ

വണ്ടൂർ

പെരിന്തൽമണ്ണ

മങ്കട

മലപ്പുറം

മഞ്ചേരി

കൊണ്ടോട്ടി

കോഴിക്കോട് ജില്ല

ആസ്ഥാനം: കോഴിക്കോട്

മണ്ഡലങ്ങൾ:

ബേപ്പൂർ

കോഴിക്കോട് സൗത്ത്

കോഴിക്കോട് നോർത്ത്

കുന്ദമംഗലം

എലത്തൂർ

കൊടുവള്ളി

തിരുവമ്പാടി