മക്കളെയുമെടുത്ത് കിണറ്റിൽ ചാടി; 6 വയസുകാരൻ മരിച്ചതിൽ അമ്മ അറസ്റ്റിൽ; ഭർതൃമാതാവും പിടിയിൽ| Mother Arrested in six year old boy Death Case in kannur | Crime
Last Updated:
ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിലാണ് ഭർതൃമാതാവ് ശ്യാമളയെയും പൊലീസ് അറസ്റ്റ് ചെയ്തത്
കണ്ണൂർ: യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പി പി ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
Kannur,Kannur,Kerala
August 12, 2025 11:08 AM IST