ആറുമാസത്തിനിടെ ഡേറ്റിങ് ആപ് കെണിയിൽ വീണത് 268 പേർ; നഷ്ടമായത് 4 കോടി| 268 persons fell into dating app trap in six months in kerala | Crime
Last Updated:
സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരും വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നു
തിരുവനന്തപുരം: കേരളത്തിൽ ആറുമാസത്തിനിടെ ഡേറ്റിങ് ആപ് കെണിയിൽ വീണത് 268 പേർ. ആകെ 4.08 കോടി രൂപയാണ് ഇവർക്ക് നഷ്ടമായത്. ഗിഫ്റ്റ് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലാണ് പലർക്കും പണം നഷ്ടമായത്. വിദേശത്തേക്ക് പോകാൻ ശ്രമം നടത്തിയവരാണ് വലയില്‍ വീണതിൽ കൂടുതൽ പേരും. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരും വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നുണ്ട്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 13, 2025 11:51 AM IST