കൊച്ചിയിൽ 17കാരി പ്രസവിച്ചു; 23കാരനായ ഭർത്താവിനെതിരെ പോക്സോ കേസ്| POCSO case against 23-year-old husband after 17-year-old girl giving birth in kakkanad Kochi | Crime
Last Updated:
സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 വയസുകാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി
കൊച്ചി കാക്കനാട് 17 വയസുകാരി പ്രസവിച്ചു. തമിഴ്നാട് സ്വദേശിനി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ഉടൻ ആശുപത്രി അധികൃതർ തൃക്കാക്കര പൊലിസിൽ അറിയിക്കുകയായിരുന്നു.
Kochi [Cochin],Ernakulam,Kerala
August 22, 2025 11:27 AM IST