സാമൂഹ്യ പരിഷ്കരണത്തിനും തുടർവിദ്യാഭ്യാസത്തിനുമുള്ള ഗുരുവിന്റെ ആഹ്വാനം തലമുറകളെ പ്രചോദിപ്പിക്കുന്നത്; പ്രധാനമന്ത്രി|Sree Narayana Guru call for social reform and further education inspires generations says PM Narendra Modi | India
Last Updated:
സമത്വം, കാരുണ്യം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു
ശ്രീനാരായണഗുരുവിന്റെ ജന്മവാർഷികത്തിൽ , ഗുരുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ പരിഷ്കരണത്തിനും തുടർവിദ്യാഭ്യാസത്തിനുമുള്ള ഗുരുവിന്റെ ആഹ്വാനം തലമുറകളെ പ്രചോദിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി.
സമത്വം, കാരുണ്യം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പോസ്റ്റ്
ശ്രീനാരായണഗുരുവിന്റെ ജന്മവാർഷികത്തിൽ, നമ്മുടെ സാമൂഹ്യ – ആത്മീയ മേഖലകളിലെ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം ചെലുത്തിയ സ്വാധീനത്തെയും നാം അനുസ്മരിക്കുന്നു. സമത്വം, കാരുണ്യം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുകയാണ്. സാമൂഹ്യ പരിഷ്കരണത്തിനും തുടർവിദ്യാഭ്യാസത്തിനുമുള്ള അദ്ദേഹത്തിന്റെ ആഹ്വാനം തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്. ആത്മീയ മേഖലകളിലെ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം ചെലുത്തിയ സ്വാധീനത്തെയും നാം അനുസ്മരിക്കുന്നു. സമത്വം, കാരുണ്യം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Thiruvananthapuram,Kerala
September 07, 2025 9:26 PM IST
സാമൂഹ്യ പരിഷ്കരണത്തിനും തുടർവിദ്യാഭ്യാസത്തിനുമുള്ള ഗുരുവിന്റെ ആഹ്വാനം തലമുറകളെ പ്രചോദിപ്പിക്കുന്നത്; പ്രധാനമന്ത്രി
