Leading News Portal in Kerala

സ്കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു; ബാങ്കിൽ‌ ജോലി ലഭിച്ചത് കഴിഞ്ഞയാഴ്ച| young woman dies in scooter accident at kollam | Kerala


Last Updated:

റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു

അഞ്ജന, അപകടത്തിൽപെട്ട സ്കൂട്ടർ‌അഞ്ജന, അപകടത്തിൽപെട്ട സ്കൂട്ടർ‌
അഞ്ജന, അപകടത്തിൽപെട്ട സ്കൂട്ടർ‌

കൊല്ലം: ദേശീയപാതയില്‍ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. കൊല്ലം- തേനി ദേശീയ പാതയിൽ ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ ശാരദാലയം വീട്ടിൽ‌ അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു അപകടം.