Vande Bharat: വന്ദേ ഭാരത് ട്രെയിനിന്റെ യഥാർത്ഥ ഉടമ ആരാണ്? ഇന്ത്യൻ റെയിൽവേ എന്തിനാണ് വാടക നൽകുന്നത്? | India
Last Updated:
ട്രെയിനുകൾ, ലോക്കോമോട്ടീവുകൾ, കോച്ചുകൾ, റെയിലുകൾ എന്നിവ നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും ഇന്ത്യൻ റെയിൽവേയ്ക്ക് എല്ലാ വർഷവും വലിയ തുകയുടെ നിക്ഷേപം ആവശ്യമാണ്