Gold Price| സ്വർണവിലയിലെ കുതിപ്പ് എങ്ങോട്ട്? 10 ദിവസം കൊണ്ട് കൂടിയത് 3400 രൂപ| gold price update Rs 3400 increased in just 10 days | Money
ഈ വർഷത്തെ സ്വർണവില വർധന ഇങ്ങനെ (വർധന/ കുറവ്, ഗ്രാം, പവൻ) – (ജനുവരി- 580 രൂപ, 4640 രൂപ), (ഫെബ്രുവരി- 205 രൂപ, 1640 രൂപ), (മാർച്ച്- 485 രൂപ, 3880 രൂപ), (ഏപ്രിൽ – 470 രൂപ, 3760 രൂപ), (മേയ്- 145 രൂപ, 1160 രൂപ), (ജൂൺ-5 രൂപ (കുറഞ്ഞു), പവന് 40 രൂപ കുറഞ്ഞു), (ജൂലൈ- 150 രൂപ, 1200 രൂപ), (ഓഗസ്റ്റ് – 470 രൂപ, 3760 രൂപ), സെപ്റ്റംബർ 10 വരെ – 425 രൂപ, 3400 രൂപ)
