കൊല്ലൂർ മൂകാംബികാ ദേവിക്ക് 8 കോടിയുടെ വജ്ര കിരീടവും സ്വർണവാളും സമർപ്പിച്ച് ഇളയരാജ National By Special Correspondent On Sep 11, 2025 Share ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്ച്ചകന് സുബ്രഹ്മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഒപ്പമുണ്ടായിരുന്നു Share