കണ്ണൂരില്‍ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി കഴിച്ച യുവാക്കൾ അറസ്റ്റിൽ| Two youths arrested for killing and cooking a python in Kannur | Crime
Last Updated:
വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെയാണ് ഇവർ പിടികൂടി കൊന്ന് ഇറച്ചിയാക്കി കഴിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു
കണ്ണൂർ പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി ഭക്ഷിച്ച രണ്ട് യുവാക്കൾ വനം വകുപ്പിന്റെ പിടിയിലായി. പാണപ്പുഴ മുണ്ടപ്രം സ്വദേശികളായ ഉറുമ്പിൽ വീട്ടിൽ യു പ്രമോദ് (40), ചന്ദനംചേരി വീട്ടിൽ സി ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് വനംവകുപ്പ് റേഞ്ച് ഓഫിസർ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
Kannur,Kannur,Kerala
September 11, 2025 1:53 PM IST
