പാലക്കാട്ട് 14 കാരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു നൽകി പണം വാങ്ങിയ കൊല്ലം സ്വദേശിയായ ടാറ്റു ആർട്ടിസ്റ്റ് പിടിയിൽ Kollam native tattoo artist arrested for sending nude images of 14-year-old girl in Palakkad and receiving money | Crime
Last Updated:
കോഴിക്കോടും പ്രതിയുടെ പേരിൽ സമാനമായ കേസുണ്ട്
പാലക്കാട്ട് 14 കാരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു നൽകി പണം വാങ്ങിയ കേസിൽ ടാറ്റു ആർട്ടിസ്റ്റ് പിടിയിൽ. കൊല്ലം സ്വദേശിയായ ബിപിൻ ആണ് പിടിയിലായത്.പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ച് കൊടുത്ത് പ്രതി പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി.
കോഴിക്കോട് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ സമാന കേസുണ്ട്. ഇതിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചതുമാണ്. കേസിൽ പ്രതിയെ റിമാന്‍റ് ചെയ്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്
Palakkad,Kerala
September 14, 2025 9:53 PM IST
പാലക്കാട്ട് 14 കാരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു നൽകി പണം വാങ്ങിയ കൊല്ലം സ്വദേശിയായ ടാറ്റു ആർട്ടിസ്റ്റ് പിടിയിൽ
