Leading News Portal in Kerala

അഭിഷേക് ശർമ്മ മുതൽ വിരാട് കോഹ്‌ലി വരെ; ടി20യിൽ പാകിസ്ഥാനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത റൺസ് നേടിയ ഇന്ത്യൻ താരങ്ങൾ



ഞായറാഴ്ച ദുബായിൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 39 പന്തിൽ നിന്ന് 74 റൺസാണ് ഇന്ത്യൻ താരം അഭിഷേക് ശർമ്മ നേടിയത്