പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന് കാറപകടത്തില്‍ പരിക്കേറ്റു Social activist Dijo Kappan injured in car accident | Kerala
Last Updated:
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം
പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന് കാര്‍ അപകടത്തിൽ പരിക്കേറ്റു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
രാവിലെ തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാർക്കിംഗിൽ നിന്ന് കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഒപ്പം കാറിലുണ്ടായിരുന്ന കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറായ ഭാര്യ ഡോ. മിനി കാപ്പന് നിസാര പരിക്കേറ്റു.
Thiruvananthapuram,Kerala
October 16, 2025 8:13 PM IST
