തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗത്തിൽ ഏഴ് വിദ്യാർഥികളും രണ്ട് അധ്യാപകരും ആശുപത്രിയിൽ Pepper spray used by a Plus One student at a school in Thiruvananthapuram Seven students and two teachers hospitalized | Kerala
Last Updated:
ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി അധ്യാപകർക്കും സഹപാഠികൾക്കും നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. തിരുവനന്തപുരം കല്ലിയൂർ പുന്നമൂട് എച്ച്എഎസ്എസിലാണ് സംഭവം. ക്ലാസിൽ കൊണ്ടുവന്ന പേപ്പർ സ്പ്രേ അധ്യാപകർക്കും സഹപാഠികൾക്കും നേരെ ഉപയോഗിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഏഴ് വിദ്യാർഥികളെയും രണ്ട് അധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട ആറുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Thiruvananthapuram,Kerala
October 15, 2025 2:55 PM IST
തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം; ഏഴ് വിദ്യാർഥികളും രണ്ട് അധ്യാപകരും ആശുപത്രിയിൽ