LIVE| പിഎം ശ്രീയിൽ CPM-CPI തർക്കം; നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട പണം നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കം; മന്ത്രി ശിവൻകുട്ടി | Kerala
October 24, 20254:23 PM IST
നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട പണം നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കം; മന്ത്രി ശിവൻകുട്ടി
പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി
നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപ നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കം; വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി