സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മവാര്ഷികാഘോഷം; ഏകതാ പ്രതിമക്ക് മുന്നിൽ പരേഡും കലാപ്രകടനങ്ങളും National By Special Correspondent On Oct 31, 2025 Share ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു Share