Bihar Election 2025 Exit Polls LIVE: ബിഹാറില്‍ എക്സിറ്റ് പോൾ ഫലങ്ങളിലെല്ലാം NDAയ്ക്ക് ഭരണത്തുടര്‍ച്ച; മഹാസഖ്യം പിന്നിൽ; ‘കിഷോർ തന്ത്രം’ പാളും | India
November 11, 20256:45 PM IST
Bihar Exit Polls 2025 Live Updates: ഒന്നാം ഘട്ടത്തിലെ പാർട്ടി തിരിച്ചുള്ള പ്രവചനം
എൻഡിഎ
ബിജെപി: 20-30 സീറ്റുകൾ
ജെഡി (യു): 35-45 സീറ്റുകൾ
എച്ച്‌എഎംഎസ്: 0
എൽജെപി (റാം വിലാസ്): 0-5
ആർഎൽഎം: 0-1
മഹാഗഠ്ബന്ധൻ
ആർജെഡി: 25-35 സീറ്റുകൾ
ഐഎൻസി: 5-10 സീറ്റുകൾ
സിപിഐ (എംഎൽ) (എൽ) + സിപിഎം + സിപിഐ: 10-15
വിഎസ്‌ഐപി: 0
ഐഐപി: 0
ജൻ സുരാജ് പാർട്ടി: 0