Bihar Exit Polls 2025: ജെഡിയു ഏറ്റവും വലിയ കക്ഷിയാകും; ബിജെപി രണ്ടാമതെന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ ഫലം| News18 Mega Exit Poll JDU Projected as Single Largest Party in Bihar BJP Second | India
Last Updated:
2020 ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ മഹാസഖ്യത്തിന്റെ പ്രകടനം ദുർബലമാണെന്ന സൂചനയാണ് ഫലം നൽകുന്നത്
ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി 55 മുതൽ 65 വരെ സീറ്റുകൾ നേടുമെന്നും ജെഡിയു 60 മുതൽ 70 വരെ സീറ്റുകൾ നേടുമെന്നും ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ പ്രവചിക്കുന്നു. മഹാഗഠ്ബന്ധൻ ക്യാമ്പിൽ, ആർജെഡി 50-60 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 15-20 സീറ്റുകൾ മാത്രം നേടുമെന്നാണ് പ്രവചനം. ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 2020 ൽ അവർ 43 സീറ്റുകൾ നേടിയതിനുശേഷം പാർട്ടിയുടെ വമ്പൻ തിരിച്ചുവരവായിരിക്കും ഇത്.
എൻഡിഎ
ബിജെപി: 55-65
ജെഡി(യു): 60-70
HAMS: 0-5
എൽജെപി (രാം വിലാസ്): 10-15
RLM: 0-5
മഹാഗഠ്ബന്ധൻ
ആർജെഡി: 50-60
INC: 15-20
സിപിഐ(എംഎൽ)(എൽ): 10-15
സിപിഐ: 0-5
സിപിഎം: 0-5
വിഎസ്ഐപി: 0-5
IIP: 0
ജാൻ സുരാജ് പാർട്ടി: 0-5
മറ്റുള്ളവർ: 5-10
Summary: The News18 Mega Exit Poll for the Bihar elections has predicted a clear majority for the NDA, led by JD(U) and BJP, with an expected 140-150 seats. The Mahagathbandhan’s performance seems to be faltering as compared to the 2020 elections, as it is likely to get 85-95 seats. Prashant Kishor’s Jan Suraaj Party is likely to get 0-5 seats.
New Delhi,New Delhi,Delhi
November 11, 2025 7:55 PM IST
