ഡിഎംകെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ മൂന്ന് ജില്ലയിൽ മത്സരിക്കും DMK to contest in three Kerala districts Local body elections | Kerala
Last Updated:
തമിഴ്നാട്ടിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും മുന്നണിയിൽ ചേർത്ത ഡിഎംകെ കേരളത്തിൽ
എൽഡിഎഫിനും യുഡിഎഫിനും ഒരേ പരിഗണനയാണ് നൽകുന്നത്
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). വ്യാഴാഴ്ച രാവിലെയാണ് ഡിഎംകെയ്ക്ക് മത്സരിക്കാൻ അനുമതി ലഭിച്ചത്. ബിജെപിയെ തോൽപ്പിക്കാൻ മൂന്ന് ജില്ലയിൽ മത്സരിക്കാനാണ് നീക്കം.
November 13, 2025 2:33 PM IST
