Leading News Portal in Kerala

യുകെയിൽ ലൈംഗിക ചുവയോടെ കുട്ടികളോട് ചാറ്റ് ചെയ്ത മലയാളി യുവാവ് അറസ്റ്റിൽ Malayali youth arrested for sexually explicit chats with children in the UK | Crime


Last Updated:

13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായാണ് പ്രതി ലൈംഗിക ചുവയോടെ ചാറ്റ് ചെയ്തത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

യുകെയിൽ ലൈംഗിക ചുവയോടെ കുട്ടികളോട് ഓൺലൈ ചാറ്റ് ചെയ്ത മലയാളി യുവാവഅറസ്റ്റിൽ. യുകെയികെയഅസിസ്റ്റന്റായി ജോലി ചെയ്യുന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി ജിതിൻ ജോസ് ആണ് അറസ്റ്റിലായത്. ലണ്ടനിലെ ഗ്രിപ്സിയിൽ നിന്നാണ് ചൈൽഡ് ഓൺലൈസപ്പോർട്ട് ടീം ജിതിനെ അറസ്റ്റ് ചെയ്തത്.

ആൽവിൻ ഏബ്രഹാം എന്ന പേരിലാണ് ജിതിൻ കുട്ടികളുമായി ചാറ്റ് നടത്തിയത്. 13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതും കുറ്റ സമ്മതം നടത്തുന്നതുമായ വിഡിയോ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

11 വയസ്സിന് താഴെയുള്ള 4 കുട്ടികളുടെ പിതാവാണ് താനെന്ന് ജിതിൻ ചോദ്യം ചെയ്യലിവെളപ്പെടുത്തി. നാട്ടിൽ നഴ്സായി ജോലി ചെയ്തിരുന്ന ജിതിമൂന്ന് വർഷം മുൻപാണ് യുകെയിൽ എത്തിയത്. ജിതിന്റെ ഫോൺ അന്വേഷണസംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിലവിറിമാൻഡിലാണ് പ്രതി. ഒരു വർഷത്തിലധികംശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജിതിചെയ്തിരിക്കുന്നതെന്നാണ് വിവരം. വിചാരണ പൂർത്തിയായാനാടുകടത്തിഉൾപ്പെടെയുള്ള നടപടികളുമുണ്ടാകും.