Leading News Portal in Kerala

മെഷീനിൽകോണിക്ക് ഈ വലിപ്പം പോരാ കമ്മീഷാ; പരാതിയുമായി മുസ്ലിം ലീഗ് Muslim League files complaint against the size of the ladder symbol on the voting machine | Kerala


Last Updated:

വിഷയത്തിൽ നടപടിയുമായി മുന്നോട്ടുപോകുമെന്നും ലീഗ് നേതാക്കൾ

News18
News18

മുസ്‌ലിം ലീഗിന്റെ ചിഹ്നമായ കോണിയുടെ വലിപ്പം വോട്ടിങ് മെഷീനിചെറുതായിപ്പോയെന്നാണ് പരാതി. കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ പരിശോധന കേന്ദ്രത്തിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

വോട്ടിങ് മെഷീനി രണ്ടാമതായാണ് കോണി ചിഹ്നം വരുന്നത്. എന്നാകാഴ്ചയിചിഹ്നം ചെറുതാണെന്നും ഒരു വരപോലെ മാത്രമെ കാണുന്നുള്ളു എന്നും ലീഗ് നേതൃത്വം പരാതിപ്പെട്ടു. കാഴ്ചപരിമിതിയുള്ളവർക്ക് ചിഹ്നം ശരിയായി കാണാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

വിഷയത്തിനടപടിയുമായി മുന്നോട്ടുപോകുമെന്നും ലീഗ് നേതാക്കപറഞ്ഞു. പരാതിയുണ്ടെങ്കിലീഗിന് കോടതിയെ സമീപിക്കണമെന്ന് ജില്ലാ കളക്ടവ്യക്തമാക്കി.