Leading News Portal in Kerala

കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിയ പ്ളസ് ടു വിദ്യാർഥികൾക്കെതിരെ കേസ്Case filed against Plus Two students who stopped a train with a red light to film a reel in Kannur | Kerala


Last Updated:

വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവം

പ്രതീകാത്മക ചിത്രം (AI ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം (AI ജനറേറ്റഡ്)

കണ്ണൂരിറീചിത്രീകരിക്കാറെഡ് ലൈറ്റ് അടിച്ച് ട്രെയിനിർത്തിച്ച് പ്ളസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു. രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്.

വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവം. എറണാകുളംപൂനെ ഓഖ എക്സ്പ്രസാണ് റീചിത്രീകരിക്കുന്നതിനായി നിർത്തിച്ചത്. 2 പേരെയും കണ്ണൂറെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിവിട്ടു.