സോമനാഥ് ക്ഷേത്രപുനര്‍നിർമാണത്തെ എതിര്‍ത്ത് നെഹ്‌റു 17 കത്തുകള്‍ എഴുതിയതായി ബിജെപി National By Special Correspondent On Jan 7, 2026 Share അന്ധമായ പ്രീണനത്തിന്റെയും മുഗള്‍ അധിനിവേശക്കാരുടെ മഹത്വവത്കരണത്തിന്റെയും രാഷ്ട്രീയമല്ലായിരുന്നുവെങ്കില്‍ പിന്നെ ഇത് എന്തായിരുന്നുവെന്നും ബിജെപി വക്താവ് ചോദിക്കുന്നു Share