Leading News Portal in Kerala

Obituary : ആർ.നിർമലാ ദേവി നിര്യാതയായി | obituary thiruvananthapuram R Nirmaladevi passed away | Kerala


Last Updated:

സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ

അന്തരിച്ച ആർ.നിർമലാ ദേവി
അന്തരിച്ച ആർ.നിർമലാ ദേവി

തിരുവനന്തപുരം: പൂവച്ചൽ നിർമലഭവനിൽ ആർ.നിർമലാ ദേവി (77) വഴുതക്കാട് മള്ളൂർ നഗർ എംഎൻആർഎ -14 ൽ അന്തരിച്ചു.

പൂവച്ചൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എ.കെ.സോമശേഖരൻ നായരുടെ ഭാര്യയാണ്.

മക്കൾ: എസ്.എൻ.ആശ, എസ്.എൻ.ജയപ്രകാശ് (സെപ്ഷ്യൽ കറസ്‌പോണ്ടന്റ്, മാതൃഭൂമി, തിരുവനന്തപുരം), എസ്.എൻ.കസ്തൂരി (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം) . മരുമക്കൾ: വി.ആർ.പ്രതാപൻ (ജില്ലാ പ്രസിഡന്റ്, ഐഎൻടിയുസി, തിരുവനന്തപുരം), എസ്.വി.ഹരികുമാർ, പരേതയായ എസ്.ആർ ഭാവന. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.