മഹാമാഘ മഹോത്സവം 2026ന് തുടക്കം; ധർമധ്വജാരോഹണം നിർവഹിച്ചത് ഗവർണർ| Mahamagham mahotsav 2026 Begins Governor Performs Dharma Dhwaja Arohanam |
ചടങ്ങിൽ മഹാമാഘ സഭാസഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മോഹൻജി ഫൗണ്ടേഷൻ ചെയർമാൻ ബ്രഹ്മശ്രീ മോഹൻജി, വർക്കിങ് ചെയർമാൻ കെ ദാമോദരൻ, ചീഫ് കോർഡിനേറ്റർ കെ കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ സി ദിലീപ് രാജ, അരിക്കര സുധീർ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
