Leading News Portal in Kerala

തിരുവനന്തപുരം നഗരത്തിൽ സമരങ്ങൾ വേണോ? കൗൺസിലർമാരോട് ഗവർണർ Governor rajendra arlekkar asks…

Last Updated:Jan 10, 2026 10:07 PM IST തിരുവനന്തപുരം നഗരസഭ കൗൺസിലർമാർക്കായി ലോക്ഭവനിൽ ഒരുക്കിയ വിരുന്നിലാണ് ഗവർണർ അഭിപ്രായം പങ്കുവെച്ചത്News18തിരുവനന്തപുരം നഗരത്തിലെ ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള സമരങ്ങൾ ഒഴിവാക്കാൻ ഡൽഹി മാതൃകയിൽ…

‘മേയർ സ്ഥാനം ലഭിച്ചത് ലത്തീൻ സഭയുടെ ഇടപെടലിൽ’; കൊച്ചി മേയർ വി.കെ. മിനിമോൾ…

Last Updated:Jan 10, 2026 8:54 PM ISTമേയർ സ്ഥാനത്തിന് വേണ്ടി ലത്തീൻ സഭയുടെ പിതാക്കന്മാർ സംസാരിച്ചെന്നും മിനിമോൾNews18കൊച്ചി മേയർ സ്ഥാനം തനിക്ക ലഭിച്ചത് ലത്തീൻ സഭയുടെ ഇടപെടലിലാണെന്ന് സ്ഥിരീകരിച്ച് വികെ മിനിമോൾ.മേയർ സ്ഥാനത്തിന് വേണ്ടി…

ശബരിമല തന്ത്രി കണ്ഠര് രാജീവരരെ മെഡിക്കൽ കോളേജിൽ ഐസിയുവിലേക്ക് മാറ്റി sabarimala Thantri…

Last Updated:Jan 10, 2026 7:20 PM ISTശനിയാഴ്ച രാവിലെ ജയിലിൽ വച്ച് അസ്വസ്ഥത ഉണ്ടായതിനെത്തുടർന്നാണ് തന്ത്രിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്ശബരിമല തന്ത്രി കണ്ഠരര് രാജീവര്ശബരിമല…

നിക്കണോ പോണോ; കേരള കോൺഗ്രസ് എം നേരിടുന്ന വലിയ പ്രതിസന്ധി The biggest crisis facing Kerala…

Last Updated:Jan 10, 2026 3:09 PM ISTയുഡിഎഫിലേക്ക് പോയാൽ എൽഡിഎഫിലേക്കും എൽഡിഎഫിലേക്ക് പോയാൽ യുഡിഎഫിലേക്കും താമസിയാതെ തിരിച്ചെത്തും എന്നതാണ് പാർട്ടിയിലെ വിവിധ വിഭാഗങ്ങളുടെ ചരിത്രം.News18ക്ലോക്കിന്റെ പെൻഡുലം പോലെ ഒരു സൈഡിലേക്ക് പോയാൽ ഏറെ…

80 ശതമാനം പ്രദേശവും മഞ്ഞില്‍ മൂടിക്കിടന്നിട്ടും പേര് ഗ്രീന്‍ലന്‍ഡ് ; എന്തുകൊണ്ട് ? Why is…

ഗ്രീന്‍ലന്‍ഡിലെ ജലാശയങ്ങളില്‍ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്നുവെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഗ്രീന്‍ലന്‍ഡിലെ ദേശീയ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍…

കൊല്ലത്ത് പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് മധ്യവയസ്‌കൻ മരിച്ചു…

Last Updated:Jan 10, 2026 5:07 PM ISTപുകയും ചൂടുമേറ്റ് ആൾ കുഴഞ്ഞ് വീഴുകയും പിന്നാലെ ശരീരത്തിലേക്ക് തീ പടർന്ന് കയറുകയുമായിരുന്നുപ്രതീകാത്മക ചിത്രംകൊല്ലത്ത് പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് മധ്യവയസ്‌കൻ മരിച്ചു. മുഖത്തല…

‘തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ; ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത്…

Last Updated:Jan 10, 2026 4:28 PM ISTമുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് എന്നിവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും എസ്ഐടി അവരെ അറസ്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും കെ സുരേന്ദ്രൻകെ…

ഹിന്ദു യുവാവിനെ വെടിവെച്ചു കൊന്നു; പാക്കിസ്ഥാനില്‍ പ്രതിഷേധം | World

Last Updated:Jan 10, 2026 3:45 PM ISTജനുവരി നാലിനാണ് സംഭവം. ബാഡിന്‍ ജില്ലയിലെ ഗോത്ത് ദാഹോയിലാണ് കൊലപാതകം നടന്നത്കൈലാഷ് കോഹ്‍‍ലിപാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 25-കാരനായ ഹിന്ദു യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം.…

‘ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും;ഞാൻ ഈമാനുള്ള…

Last Updated:Jan 10, 2026 3:33 PM ISTജയിലിൽ പോകാനാണ് വിധിയെങ്കിൽ അത് സന്തോഷപൂർവ്വം സ്വീകരിക്കുമെന്നും എകെ ബാലൻഎ കെ ബാലൻമാറാട് കലാപവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയിൽ ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീൽ നോട്ടീസിന് ശക്തമായ മറുപടിയുമായി …

ഹാ പുഷ്പമേ! ‘താമര’യും വേദിയാകും; സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തീരുമാനം മാറ്റി…

Last Updated:Jan 10, 2026 2:17 PM ISTതാമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടിNews18സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വേദികളുടെ പേരുകളിൽ നിന്ന് താമരയെ ഒഴിവാക്കിയ വിവാദം അവസാനിക്കുന്നു. സംസ്ഥാന…