Leading News Portal in Kerala

കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസില്‍ 7 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക്…

Last Updated:Jan 08, 2026 5:22 PM ISTതലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്ലതീഷ് കണ്ണൂർ: സിപിഎം പ്രവർത്തകൻ തലായി ലതേഷ് വധക്കേസിൽ കുറ്റക്കാരായ ഏഴ് ആർ എസ് എസ് - ബി ജെ പി പ്രവർത്തകർക്ക് ജീവപര്യന്തം തടവും 1,40,000 പിഴയും.…

വെനസ്വേലയിലെ അധിനിവേശം നികൃഷ്ടം; കേന്ദ്രം അമേരിക്കയ്ക്ക് വിധേയമായി നിൽക്കുന്നു;…

Last Updated:Jan 08, 2026 5:37 PM IST'പഹല്‍ഗാമില്‍ പാകിസ്ഥാനി ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെതിരെ ശബ്ദിക്കാനും ഒപ്പം നില്‍ക്കാനും ഇന്ത്യ മറ്റുരാജ്യങ്ങളുടെ പിന്തുണ തേടി. അതേ പിന്തുണയ്ക്ക് ഇന്ന് വെനസ്വേലയ്ക്കും…

ഏഴുമക്കളുടെ അമ്മയെ അയല്‍വാസിയായ കാമുകന്‍ കൊലപ്പെടുത്തി; മൃതദേഹാവശിഷ്ടം കണ്ടെത്തിയത് 10…

Last Updated:Jan 08, 2026 5:33 PM ISTകഴിഞ്ഞ വർഷം ഏപ്രിലിലാണ് 45കാരിയായ സ്ത്രീ കൊല്ലപ്പെടുന്നത്പ്രതീകാത്മക ചിത്രംഏഴുമക്കളുടെ അമ്മയെ അയൽവാസിയായ കാമുകൻ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു. ഉത്തർപ്രദേശിലെ കാൺപൂരിന് സമീപമുള്ള തിക്വാപൂർ…

വി ഡി സതീശൻ സിറോ മലബാർ സഭാ ആസ്ഥാനത്ത്; സഭാ നേതാക്കളുമായി ബുധനാഴ്ച രാത്രി കൂടിക്കാഴ്ച…

Last Updated:Jan 08, 2026 4:52 PM ISTസിനഡ് നടക്കുന്നതിനിടെ സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിലായായിരുന്നു പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ചവി ഡി സതീശൻകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിറോ മലബാർ സഭാ…

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 500% നികുതി; ഇന്ത്യയെ ലക്ഷ്യമിട്ട അമേരിക്കയുടെ പുതിയ ഉപരോധ…

Last Updated:Jan 08, 2026 4:16 PM ISTയുക്രെയ്നിൽ പുടിൻ നടത്തുന്ന യുദ്ധത്തിന് പണം നൽകുന്ന രാജ്യങ്ങളെ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബിൽഡൊണാള്‍ഡ് ട്രംപ്റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ട്…

1227.62 കോടി രൂപ കെട്ടിവെച്ചു; പിടിച്ചുവച്ച എംഎസ്‌സി അക്വിറ്റേറ്റ-2 കപ്പല്‍ വിട്ടയച്ചു|…

Last Updated:Jan 08, 2026 4:00 PM ISTകഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്‌നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി പലയിടങ്ങളിലായി അടിയുകയും…

സ്കൂളിലെ ഉച്ചഭാഷിണി മോഷ്ടിച്ച രണ്ടുപേർ പിടിയിൽ | Two arrested for stealing school…

Last Updated:Jan 08, 2026 2:59 PM ISTസംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു News18കൊല്ലം: കുളത്തൂപ്പുഴ ചെറുകര രാജീവ് ഗാന്ധി മെമ്മോറിയൽ എൽപി സ്കൂളിലെ ഉച്ചഭാഷിണി മോഷണക്കേസിലെ…

‘രാജ്യത്തിന്റെ അന്തസ്സ് ബലികഴിച്ച് ടി20 ലോകകപ്പ് കളിക്കില്ല’; ഇന്ത്യയിൽ…

Last Updated:Jan 08, 2026 3:22 PM ISTഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അടുത്തിടെ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.News18ക്രിക്കറ്റിന്റെ ആഗോള…

കൊള്ള തന്നെ! കർണാടക സർക്കാർ പരസ്യങ്ങളുടെ 69 ശതമാനവും കോൺഗ്രസ് പത്രമായ ‘നാഷണൽ…

Last Updated:Jan 08, 2026 3:15 PM ISTസിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ട രേഖകൾ പ്രകാരം, തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ദേശീയ പത്രങ്ങൾക്കായി കർണാടക ചെലവാക്കിയ പരസ്യത്തുകയുടെ സിംഹഭാഗവും ലഭിച്ചത് നാഷണൽ ഹെറാൾഡിനാണ്കര്‍ണാടക മുഖ്യമന്ത്രി…

തിരുവനന്തപുരത്ത് ദേശീയപാതയിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് യുവാവും യുവതിയും മരിച്ചു| Two…

Last Updated:Jan 08, 2026 2:50 PM ISTപള്ളിച്ചൽ സിഗ്നലിന് സമീപം ബൈക്ക് നിർത്തിയിട്ടിരിക്കുമ്പോൾ പുറകിൽ വന്ന ലോറി ഇടിക്കുകയായിരുന്നുഅപകട സ്ഥലംതിരുവനന്തപുരം: ദേശീയപാതയിൽ പള്ളിച്ചലിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് യുവാവിനും യുവതിക്കും…