ബൊളീവിയയിൽ ഇടതിന് തിരിച്ചടി; 20 വർഷത്തിന് ശേഷം വലതുപക്ഷ പ്രസിഡന്റ്| Bolivia heads to elect…
ബിസിനസുകാരനായ സാമുവൽ ഡോറിയ മെഡിന ലീഡ് ചെയ്യുമെന്നായിരുന്നു അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ. എന്നാൽ പ്രാഥമിക ഫലം വന്നപ്പോള്‍ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയിലെ റോഡ്രിഗോ പാസ് പെരേര മുന്നേറ്റം കാഴ്ചവയ്ക്കുകയായിരുന്നു. പൂർണമായ ഫലം…