Leading News Portal in Kerala

എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സിപി രാധാകൃഷ്ണനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച…

Last Updated:August 18, 2025 3:34 PM ISTബി.ജെ.പി പാർലമെന്ററി ബോർഡ് യോഗത്തിനു ശേഷം അധ്യക്ഷൻ ജെ.പി. നദ്ദയാണ് സി.പി. രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്News18പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ ഉപരാഷ്ട്രപതി…

തൃശൂർ: സുനിൽ കുമാർ പറയുന്നത് പച്ചക്കള്ളം; സത്യവാങ്മൂലം നൽകാൻ വെല്ലുവിളിക്കുന്നുവെന്ന്…

Last Updated:August 18, 2025 5:00 PM IST 40000 കള്ളവോട്ടുകൾ ചെയ്തുവെന്ന് അങ്ങു പറഞ്ഞു പോകാം. എന്നാൽ‌ അത് കോടതിയിൽ നിലനിൽക്കില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അനീഷ് കുമാർNews18ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ…

‘അവിഹിതബന്ധത്തിനുള്ള ശിക്ഷ’; അമ്മയെ രണ്ടുതവണ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ‌|…

Last Updated:August 18, 2025 2:57 PM ISTബാല്യകാലത്ത് അമ്മയ്ക്ക് അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇതിന്റെ ശിക്ഷയാണ് താൻ നടപ്പാക്കിയതെന്നുമാണ് മകൻ പൊലീസിനോട് പറഞ്ഞത്ഡല്‍ഹി പൊലീസ്ന്യൂഡല്‍ഹി: അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന്‍…

Exclusive:സിന്ധു നദീജല കരാര്‍; നെഹ്‌റു പാക്കിസ്ഥാനുമായി ഉടമ്പടിയുണ്ടാക്കിയത് പാര്‍ലമെന്റ്…

ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധു നദീജല കരാറിനെ കുറിച്ച് വീണ്ടും പരാമര്‍ശിച്ചു. 1960-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പാക്കിസ്ഥാനുമായി ഒപ്പുവെച്ച സിന്ധു നദീജല ഉടമ്പടി അന്യായവും…

പ്രേം നസീറിൻ്റെ ‘കണ്ണൂർ ഡീലക്സ്’ എന്തു കൊണ്ട് കെഎസ്ആർടിസി മ്യൂസിയത്തിൽ…

Last Updated:August 18, 2025 2:55 PM IST2014 മുതലാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും കേരളവും തമ്മിലുള്ള നിയമം പോരാട്ടം തുടങ്ങിയത്News18കെഎസ്ആർടിസിയുടെ ചരിത്രത്തിൽ നിർണ്ണായകമായ 'കണ്ണൂർ ഡീലക്സ്' ബസ്, തിരുവനന്തപുരത്തെ പാപ്പനംകോടുള്ള…

സാംസങ് ഇന്ത്യയില്‍ ലാപ്‌ടോപ്പുകളുടെ നിര്‍മ്മാണം തുടങ്ങി Samsung starts manufacturing…

Last Updated:August 18, 2025 11:53 AM ISTരാജ്യത്ത് കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും സാംസങ് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരംNews18കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് ഗ്രേറ്റര്‍ നോയിഡയിലെ കമ്പനിയുടെ ഫാക്ടറില്‍…

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കൾ തമിഴ്നാട്ടിൽ‌ നിന്നും…

Last Updated:August 18, 2025 12:46 PM ISTഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ സേലത്ത് നിന്നും ഇരുവരെയും പിടികൂടിയത്. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്റമീസിന്റെ മാതാപിതാക്കൾ സേലത്ത് നിന്നാണ് പിടിയിലായത്കൊച്ചി:…

Gold Rate: തുടർച്ചയായ മൂന്നാം ദിനവും അനക്കമില്ലാതെ സംസ്ഥാനത്തെ സ്വർണവില; നിരക്ക്|kerala…

Last Updated:August 18, 2025 10:27 AM ISTഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9275 രൂപയാണ് നിരക്ക്News18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,200 രൂപയാണ്. ഒരു ഗ്രാം 22…

‘പാകിസ്ഥാന്റെ സംരക്ഷകനായാണ് ദൈവം എന്നെ സൃഷ്ടിച്ചത്; പ്രസിഡന്റാകുമെന്ന ഊഹാപോഹം തള്ളി…

Last Updated:August 18, 2025 12:11 PM ISTപാകിസ്ഥാന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് അസിം മുനീർ അറിയിച്ചു News18പാക് പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സൈനിക…

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നീക്കമെന്ന്…

Last Updated:August 18, 2025 12:49 PM ISTപാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികൾ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർവോട്ട് മോഷണം…