Leading News Portal in Kerala

Kerala Weather Update: ശക്തി കൂടിയ ന്യൂനമർദവും ചക്രവാതചുഴിയും; കേരളത്തിൽ മഴയെത്തുന്നു;…

Last Updated:Jan 06, 2026 2:39 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്പ്രതീകാത്മക ചിത്രംതിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ മഴ വീണ്ടും സജീവമാകുന്നു. അടുത്ത 5 ദിവസം നേരിയ…

എനിക്കും പെൺമക്കളുണ്ട് ! ജയിലിൽ 85 കാരനായ പോക്സോ കേസ് പ്രതിയുടെ പല്ല് സഹതടവുകാരൻ അടിച്ചു…

Last Updated:Jan 06, 2026 2:59 PM ISTമോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദിച്ചത്. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനംആലപ്പുഴ ജില്ലാ ജയിൽആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയെ സഹതടവുകാരൻ മർദിച്ചു.…

കൊച്ചിയിലെ ചരിഞ്ഞ ഫ്ലാറ്റിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം; തലയ്ക്കുപിന്നിൽ ആഴത്തിൽ മുറിവ്|…

Last Updated:Jan 06, 2026 3:20 PM ISTമൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. തലയ്ക്കു പിന്നിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലുകൾക്കും ഒടിവുണ്ട്മരടിലെ ഉപേക്ഷിക്കപ്പെട്ട ഫ്ലാറ്റ്കൊച്ചി മരടിലെ ആളൊഴി‍ഞ്ഞ കെട്ടിടത്തിൽനിന്ന്…

‘ഉമ്മൻ ചാണ്ടി കുടുംബത്തിൽ നിന്നും ഒരു സ്ഥാനാർത്ഥിയെ ഉണ്ടാവൂ’ ചാണ്ടി ഉമ്മൻ|…

Last Updated:Jan 06, 2026 5:54 PM ISTനിയമസഭാ തെരഞ്ഞെടുപ്പിൽ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണംമറിയ ഉമ്മനും അച്ചു ഉമ്മനും ഒപ്പം ചാണ്ടി ഉമ്മൻകോട്ടയം: ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു…

മദ്യലഹരിയിൽ കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ വെച്ച് പാപ്പാന്‍റെ അഭ്യാസം; കുട്ടി താഴെവീണു |…

Last Updated:Jan 06, 2026 6:11 PM ISTകഴിഞ്ഞ ഓഗസ്റ്റിൽ രണ്ട് പാപ്പാന്മാരെ ആക്രമിക്കുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത 'ഹരിപ്പാട് സ്കന്ദൻ' എന്ന ആനയുടെ അടുത്തേക്കായിരുന്നു കുഞ്ഞുമായി ഇവർ എത്തിയത്ആനയുടെ കൊമ്പിൽ കുഞ്ഞിനെ വെച്ച്…

തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം; രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ…

Last Updated:Jan 06, 2026 7:21 PM ISTരാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യംരാഹുൽ മാങ്കൂട്ടത്തിൽകൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസിൽ പരാതിക്കാരി…

കേരള പോലീസ് അക്കാദമി കാമ്പസിൽ നിന്ന് 30 വർഷം പഴക്കമുള്ള ചന്ദനമരങ്ങൾ മുറിച്ചുകടത്തി|…

Last Updated:Jan 06, 2026 10:25 PM ISTസംഭവത്തിൽ അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുകേരള പോലീസ് അക്കാദമിതൃശൂർ: കേരള പോലീസ് അക്കാദമി കാമ്പസിൽ ചന്ദനമോഷണം. കാമ്പസിനുള്ളിലെ രണ്ട് ചന്ദനമരങ്ങൾ…

യുവതി വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ| Woman Found Dead Inside…

Last Updated:Jan 06, 2026 9:18 PM ISTഇളയ മകൻ സ്‌കൂളിൽനിന്ന് വന്നപ്പോൾ രജനി അനക്കമില്ലാതെ രക്തം വാർന്നു കിടക്കുന്നതു കാണുകയായിരുന്നുNews18ഇടുക്കി ഉപ്പുതറയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയി. ഉപ്പുതറ എം സി കവല മലയക്കാവിൽ സുബിന്റെ…

പാലക്കാട് വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍;…

Last Updated:Jan 06, 2026 8:19 PM ISTസ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. സംഭവത്തില്‍ 3 ദിവസത്തിനകം വിശദീകരണം നല്‍കണംഅധ്യാപകന് സസ്പെൻഷൻപാലക്കാട് മലമ്പുഴയില്‍ വിദ്യാർത്ഥിയെ…

പരീക്ഷാത്തലേന്ന് എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത കാട്ടിയ…

Last Updated:Jan 06, 2026 9:36 PM ISTപെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്ബയോളജി അധ്യാപകനായ എൻ ശാലുവാണ്…