Leading News Portal in Kerala

മോഷണശ്രമത്തിനിടെ എക്സോസ്റ്റ് ഫാനിൽ കുടുങ്ങി കള്ളൻ; രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്ത് പൊലീസ് |…

Last Updated:Jan 06, 2026 8:46 PM ISTപിടിക്കപ്പെടാതിരിക്കാൻ പൊലീസ് സ്റ്റിക്കർ പതിപ്പിച്ച കാറിലാണ് പ്രതികൾ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിNews18വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി മോഷണത്തിനെത്തിയ കള്ളൻ എക്സോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ…

കേരളത്തിലെ ദേശീയപാത ഓവർപാസുകൾ മണ്ണ് നിറച്ചുള്ള ഭിത്തികൾക്ക് പകരം ഇനി പില്ലറുകളിൽ…

Last Updated:Jan 06, 2026 8:43 PM ISTകേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്ഫയൽ ചിത്രംതിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി…

വിവാഹത്തിന് മുൻപ് വരൻ വിഗ്ഗ് വെച്ച് കഷണ്ടി മറച്ചുവെച്ചു, വധു സത്യം അറിഞ്ഞതിന് പിന്നാലെ ഫുൾ…

Last Updated:Jan 06, 2026 7:50 PM ISTവിവാഹത്തിന് മുൻപ് തനിക്ക് കഷണ്ടിയുണ്ടെന്ന കാര്യം വധു അറിയാതിരിക്കാൻ യുവാവ് വിഗ്ഗ് ഉപയോഗിച്ചതായും, സത്യം പുറത്തായതോടെ യുവതിയെ പീഡനത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയാക്കിയതായുമാണ് പരാതിഎ ഐ നിര്‍മിത…

മോഹൻലാൽ KSRTC ഗുഡ്‌വിൽ അംബാസഡർ ; പരസ്യത്തിൽ സൗജന്യമായി അഭിനയിക്കുമെന്ന് മന്ത്രി ഗണേഷ് |…

Last Updated:Jan 06, 2026 7:32 PM ISTകെഎസ്ആർടിസിയുടെ റീബ്രാൻഡിങ്ങിന്റെ ഭാഗമായി 2025-ൽ സംഘടിപ്പിച്ച പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു'ഓർമ എക്‌സ്പ്രസ്' പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തപ്പോഴുള്ള ചിത്രംതിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി.…

ശബരിമല ശ്രീകോവിലിലെ സ്വർണവും തട്ടിയെടുക്കാൻ പദ്ധതിയിട്ടെന്ന് SIT; പ്രതികൾ കൂടിക്കാഴ്ച…

Last Updated:Jan 06, 2026 6:21 PM ISTകേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്ശബരിമലകൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികള്‍ ബെംഗളൂരുവിൽ കൂടിക്കാഴ്ച…

എല്ലാം ഒരു സന്തോഷം ! നാല് തവണ UPSC പരീക്ഷയിൽ തോറ്റപ്പോൾ അച്ഛനെ സന്തോഷിപ്പിക്കാന്‍ ഐഎഎസ്…

Last Updated:Jan 06, 2026 5:22 PM ISTഒഡീഷ കേഡറിൽ നിന്നുള്ള 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് താനെന്നാണ് ഇദ്ദേഹം എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത് News18അച്ഛനെ സന്തോഷിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനായി വേഷമിട്ട 35കാരനായ ജാർഖണ്ഡ്…

‘അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചു’; തിങ്കളാഴ്ച കെഎസ്ആര്‍ടിസി നേടിയത്…

13.01 കോടി രൂപയാണ് ജനുവരി അഞ്ചാം തീയതി കെഎസ്ആര്‍ടിസിക്ക് ലഭിച്ച ആകെ വരുമാനം. ഇതില്‍ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമാണ്. ടിക്കറ്റ് ഇതര വരുമാനമായി 0.83 കോടി രൂപയും ലഭിച്ചെന്ന് മന്ത്രി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍…

ഒരു മാസത്തേക്ക് ചായ കുടിക്കാതിരുന്നാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ | What…

അമിതമായ ചായകുടി ശീലം ആരോഗ്യത്തിന് ഗുണകരമാണോ എന്ന് ചോദിച്ചാൽ, ഒട്ടും നല്ലതല്ല എന്നതാണ് ഉത്തരം. മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്തവർക്ക് ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നത് കുഴപ്പമില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ…

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു| Former Kerala PWD Minister VK Ebrahim Kunju…

Last Updated:Jan 06, 2026 4:07 PM ISTനാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്വി കെ ഇബ്രാഹിംകുഞ്ഞ്കൊച്ചി: മുൻ വ്യവസായ, പൊതുമരാമത്ത് മന്ത്രിയും മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രധാന  നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ്…

മരണത്തെ മുഖാമുഖം കണ്ട പരിക്കിന് ശേഷം ശ്രേയസ് അയ്യറുടെ ഗംഭീര തിരിച്ചുവരവ്; മുംബൈക്കായി 53…

Last Updated:Jan 06, 2026 4:14 PM ISTമുംബൈക്കായി ക്രീസിലിറങ്ങിയ അയ്യർ 10 ഫോറുകളും 3 സിക്സറുകളും സഹിതമാണ് വെടിക്കെട്ട് പ്രകടനം നടത്തിയത്. മുഷീർ ഖാനൊപ്പം മൂന്നാം വിക്കറ്റിൽ 82 റൺസും സൂര്യകുമാറിനൊപ്പം നാലാം വിക്കറ്റിൽ 65 റൺസും…