Leading News Portal in Kerala

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു | Veteran ecologist Madhav Gadgil…

Last Updated:Jan 08, 2026 7:58 AM ISTപശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നുമാധവ് ഗാഡ്ഗിൽ മുംബൈ:‌ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.…

Obituary : ആർ.നിർമലാ ദേവി നിര്യാതയായി | obituary thiruvananthapuram R Nirmaladevi passed…

Last Updated:Jan 08, 2026 7:10 AM ISTസംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽഅന്തരിച്ച ആർ.നിർമലാ ദേവിതിരുവനന്തപുരം: പൂവച്ചൽ നിർമലഭവനിൽ ആർ.നിർമലാ ദേവി (77) വഴുതക്കാട് മള്ളൂർ നഗർ എംഎൻആർഎ -14 ൽ അന്തരിച്ചു.പൂവച്ചൽ…

ജയിലിൽ തുടരാം; ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എ പത്മകുമാറിന് ജാമ്യമില്ല| Sabarimala Gold…

Last Updated:Jan 07, 2026 2:08 PM ISTദേവസ്വം പ്രസിഡൻ്റായിരുന്ന പത്മകുമാറിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോടതി പറഞ്ഞുഎ പത്മകുമാർകൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ…

Kerala Weather Update: ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി; കേരളത്തിൽ നേരിയ മഴയ്ക്ക്…

Last Updated:Jan 07, 2026 2:20 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും സജീവമാകുന്നു. അടുത്ത 5 ദിവസം നേരിയ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് നീട്ടി; കേസിൽ പരാതിക്കാരിയെ…

Last Updated:Jan 07, 2026 2:26 PM ISTഹർജിയിൽ കക്ഷി ചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാനും കോടതി പരാതിക്കാരിയോട് നിർദേശിച്ചുരാഹുൽ മാങ്കൂട്ടത്തിൽകൊച്ചി: ബലാത്സംഗ കേസിൽ…

സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്|…

Last Updated:Jan 07, 2026 10:24 PM ISTകെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി എന്നിവരെയും കേരളത്തിന്റെ നിരീക്ഷകരായി എഐസിസി നിയമിച്ചുസച്ചിൻ‌ പൈലറ്റ്, കനയ്യകുമാർന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്.…

രൂപ ഡോളർ ആയി! കേരള സർവകലാശാല ഓൺലൈൻ പ്രഭാഷണത്തിന് വിദേശമാധ്യമപ്രവർത്തകന് 20,000 രൂപയ്ക്ക്…

Last Updated:Jan 07, 2026 9:40 PM ISTപണം കൈമാറ്റ വിഷയം പല തവണ സിൻഡിക്കറ്റിൽ വന്നെങ്കിലും കമ്മിറ്റികൾ രൂപീകരിച്ചതല്ലാതെ നിയമ നടപടിക്കു സർവകലാശാല നടപടി സ്വീകരിച്ചിരുന്നില്ലകേരള സർവകലാശാലതിരുവനന്തപുരം: കേരള സർവകലാശാലയുടെ ലാറ്റിൻ അമേരിക്കൻ…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു| SFI dissolves its…

Last Updated:Jan 07, 2026 8:25 PM ISTയൂണിറ്റിന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷിക്കാനും തീരുമാനമായി. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉൾപ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തുഎസ്എഫ്ഐതിരുവനന്തപുരം യൂണിവേഴ്സിറ്റി…

യുവതിയെ പാസ്പോർട്ട് വെരിഫിക്കേഷനായി വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയ പോലീസ്…

Last Updated:Jan 07, 2026 3:25 PM ISTപള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്പ്രതീകാത്മക ചിത്രംകൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനായി യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയ പോലീസ്…

സോമനാഥ് ക്ഷേത്രപുനര്‍നിർമാണത്തെ എതിര്‍ത്ത് നെഹ്‌റു 17 കത്തുകള്‍ എഴുതിയതായി ബിജെപി

അന്ധമായ പ്രീണനത്തിന്റെയും മുഗള്‍ അധിനിവേശക്കാരുടെ മഹത്വവത്കരണത്തിന്റെയും രാഷ്ട്രീയമല്ലായിരുന്നുവെങ്കില്‍ പിന്നെ ഇത് എന്തായിരുന്നുവെന്നും ബിജെപി വക്താവ് ചോദിക്കുന്നു