Leading News Portal in Kerala

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ ഫോൺനമ്പർ ഉൾപ്പെടെ പ്രചരിപ്പിച്ച യുവാവിനെ വയനാട് സൈബര്‍ പൊലീസ്…

Last Updated:August 17, 2025 6:21 PM ISTതമിഴ്‌നാട്ടില്‍ ജോലി ചെയ്യുമ്പോള്‍ യുവതിയുമായി പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയ പ്രതി പിന്നീട് ഒഡീഷയിലേക്ക് മടങ്ങിNews18കല്‍പ്പറ്റ: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ…

‘ഇന്ത്യൻ ഉൽപ്പന്നങ്ങളെ വിശ്വസിക്കുക;പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി…

Last Updated:August 17, 2025 3:53 PM ISTപ്രാദേശിക ഉൽപ്പന്നങ്ങൾക്കായി ചെലവഴിക്കുന്ന പണം ഇന്ത്യയ്ക്കുള്ളിൽ തന്നെ തുടരുമെന്നും പ്രധാനമന്ത്രിNews18'പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദിക്കുക' എന്ന മന്ത്രം പിന്തുടരാനും ഇന്ത്യൻ ഉൽപ്പന്നങ്ങൾ…

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; 3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം…

Last Updated:August 17, 2025 3:12 PM ISTകഴിഞ്ഞ ദിവസം താമരശ്ശേരിയിൽ ഒരു നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.News18കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർക്കും അമീബിക്…

ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം 6 പേര്‍ എംഡിഎംഎയുമായി പിടിയിൽ 6 people including…

Last Updated:August 17, 2025 12:03 PM ISTഒരു ലക്ഷത്തോളം രൂപയും പൊലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തുപ്രതീകാത്മക ചിത്രംയൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് വധക്കേസ് പ്രതി ഉള്‍പ്പടെ ആറു പേർ എംഡിഎംഎയുമായി പിടിയിൽ. പാലയോട്ടെ എം.പി.മജ്…

Gold Price| ചിങ്ങമാസം വന്നുചേർന്നു; കല്യാണങ്ങളും; സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ…

Last Updated:August 17, 2025 12:45 PM ISTവിവാഹ സീസൺ ആയതോടെ കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്ഇന്നത്തെ സ്വർണവിലസംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ…

ശുഭാംശു ശുക്ല ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ വൻ സ്വീകരണം | Spacefarer Shubhanshu Shukla…

Last Updated:August 17, 2025 12:12 PM ISTസ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ശുക്ലയെക്കുറിച്ച് പരാമർശിച്ചിരുന്നുNews18അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല രാജ്യത്ത്…

സിപിഎമ്മിൽ പരാതി ചോർച്ചയെന്ന് ആരോപണം; പൊളിറ്റ് ബ്യൂറോയ്ക്കു നൽകിയ പരാതി മാനനഷ്ട കേസിൽ…

Last Updated:August 17, 2025 10:46 AM ISTപരാതി ചോർത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ മകനെന്ന് ആരോപണംNews18സിപിഎമ്മിൽ പരാതി ചോർച്ചാ വിവാദം. ലണ്ടൻ ആസ്ഥാനമായുള്ള മലയാളസിനിമാ നിർമാതാവ് രാജേഷ് കൃഷ്ണക്കെതിരേ ചെന്നൈയിലെ സിനിമാ…

വിമാനത്തിൽ മുൻ സീറ്റിലിരുന്ന യാത്രക്കാരിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം സ്വദേശി…

Last Updated:August 17, 2025 9:21 AM ISTബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡി​ഗോ വിമാനത്തിലായിരുന്നു സംഭവംപ്രതീകാത്മക ചിത്രംതിരുവനന്തപുരം: വിമാനത്തിലെ സഹയാത്രികയോട് മാശമായി പെരുമാറിയെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ്…

ചിങ്ങം 1| കേരള കർഷക ദിനം: പുതുവർഷത്തെ വരവേറ്റ് മലയാളികൾ | Chingam 1 2025 Karshaka Dinam…

Last Updated:August 17, 2025 7:24 AM ISTപൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്News18ഇന്ന് കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. പൊന്നിൻ നിറമുള്ള നെന്മണികളിലൂടെ ഐശ്വര്യം വിളയുന്ന മാസത്തെ മലയാളികൾ വിളിക്കുന്നത്…

അമിത് ഷാ ഇനി എല്ലാ മാസവും കേരളത്തിലെത്തും; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം നേരിട്ട്…

Last Updated:August 16, 2025 9:29 AM ISTഎല്ലാ വാർഡുകളിലും കുറഞ്ഞത് 25 ശതമാനം വോട്ട് ഉറപ്പാക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാർ ഉണ്ടാക്കാനാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ…