Leading News Portal in Kerala

നിക്കണോ പോണോ; കേരള കോൺഗ്രസ് എം നേരിടുന്ന വലിയ പ്രതിസന്ധി The biggest crisis facing Kerala…

Last Updated:Jan 10, 2026 3:09 PM ISTയുഡിഎഫിലേക്ക് പോയാൽ എൽഡിഎഫിലേക്കും എൽഡിഎഫിലേക്ക് പോയാൽ യുഡിഎഫിലേക്കും താമസിയാതെ തിരിച്ചെത്തും എന്നതാണ് പാർട്ടിയിലെ വിവിധ വിഭാഗങ്ങളുടെ ചരിത്രം.News18ക്ലോക്കിന്റെ പെൻഡുലം പോലെ ഒരു സൈഡിലേക്ക് പോയാൽ ഏറെ…

80 ശതമാനം പ്രദേശവും മഞ്ഞില്‍ മൂടിക്കിടന്നിട്ടും പേര് ഗ്രീന്‍ലന്‍ഡ് ; എന്തുകൊണ്ട് ? Why is…

ഗ്രീന്‍ലന്‍ഡിലെ ജലാശയങ്ങളില്‍ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്നുവെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഗ്രീന്‍ലന്‍ഡിലെ ദേശീയ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍…

കൊല്ലത്ത് പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് മധ്യവയസ്‌കൻ മരിച്ചു…

Last Updated:Jan 10, 2026 5:07 PM ISTപുകയും ചൂടുമേറ്റ് ആൾ കുഴഞ്ഞ് വീഴുകയും പിന്നാലെ ശരീരത്തിലേക്ക് തീ പടർന്ന് കയറുകയുമായിരുന്നുപ്രതീകാത്മക ചിത്രംകൊല്ലത്ത് പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് മധ്യവയസ്‌കൻ മരിച്ചു. മുഖത്തല…

‘തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ; ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത്…

Last Updated:Jan 10, 2026 4:28 PM ISTമുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് എന്നിവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും എസ്ഐടി അവരെ അറസ്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും കെ സുരേന്ദ്രൻകെ…

ഹിന്ദു യുവാവിനെ വെടിവെച്ചു കൊന്നു; പാക്കിസ്ഥാനില്‍ പ്രതിഷേധം | World

Last Updated:Jan 10, 2026 3:45 PM ISTജനുവരി നാലിനാണ് സംഭവം. ബാഡിന്‍ ജില്ലയിലെ ഗോത്ത് ദാഹോയിലാണ് കൊലപാതകം നടന്നത്കൈലാഷ് കോഹ്‍‍ലിപാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 25-കാരനായ ഹിന്ദു യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം.…

‘ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും;ഞാൻ ഈമാനുള്ള…

Last Updated:Jan 10, 2026 3:33 PM ISTജയിലിൽ പോകാനാണ് വിധിയെങ്കിൽ അത് സന്തോഷപൂർവ്വം സ്വീകരിക്കുമെന്നും എകെ ബാലൻഎ കെ ബാലൻമാറാട് കലാപവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയിൽ ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീൽ നോട്ടീസിന് ശക്തമായ മറുപടിയുമായി …

ഹാ പുഷ്പമേ! ‘താമര’യും വേദിയാകും; സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തീരുമാനം മാറ്റി…

Last Updated:Jan 10, 2026 2:17 PM ISTതാമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടിNews18സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വേദികളുടെ പേരുകളിൽ നിന്ന് താമരയെ ഒഴിവാക്കിയ വിവാദം അവസാനിക്കുന്നു. സംസ്ഥാന…

രാധാകൃഷ്ണനും കടകംപള്ളിക്കും വാസവനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്ക്? രാജീവരുടെ…

Last Updated:Jan 10, 2026 1:18 PM IST'തന്ത്രിയിൽ ചാരി മന്ത്രിമാരെ രക്ഷിക്കാനുള്ള നീക്കമാണോ സംസ്ഥാന സർക്കാർ നടത്തുന്നത് എന്ന് പൊതുസമൂഹം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല'ബി.ജെ.പി. നേതാവ് സന്ദീപ് വാചസ്പതി കണ്ഠരര് രാജീവരുടെ…

ഇറാനിലെ പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ചു പുകവിടുന്ന സ്ത്രീകള്‍;…

Last Updated:Jan 10, 2026 12:42 PM ISTഇറാനില്‍ മുമ്പ് പരമോന്നത നേതാവിന്റെ ചിത്രങ്ങള്‍ കത്തിച്ചത് നിയമപരമായ നടപടികളിലേക്ക് നയിച്ചിരുന്നുPic: Xഇറാനില്‍ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍…

മോഹൻലാലിൻ്റെ പേരിലെ പരസ്യചിത്ര കേസ് ഹൈക്കോടതി റദ്ദാക്കി | High Court absolves case against…

Last Updated:Jan 10, 2026 12:11 PM ISTജില്ലാ, സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനുകളുടെ ഉത്തരവുകൾ ചോദ്യം ചെയ്ത് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചിരുന്നുമോഹൻലാൽപരസ്യത്തിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പലിശ ഈടാക്കിയതിന് മണപ്പുറം ഫിനാൻസിനെതിരെ…