കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നിടത്ത് ബോംബുകൾ വെച്ചിട്ടുണ്ടെന്ന് ഭീഷണി| Bomb Threat at…
Last Updated:Jan 07, 2026 2:43 PM ISTമുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979 ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യംകോഴിക്കോട് മെഡിക്കൽ കോളേജ്കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി.…