സുനില്‍ കനുഗോലു; ബെല്ലാരിയിൽ നിന്നുള്ള തന്ത്രങ്ങളുടെ രാജയിലൂടെ കേരളത്തിൽ 100 കടക്കുമോ…
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് നേതൃത്വം സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ 'ലക്ഷ്യ 2026' ക്യാംപില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 85 മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന് വിലയിരുത്തി. ഇത് 100 സീറ്റുകളാക്കി…