Leading News Portal in Kerala

‘എനിക്ക് ആറ് കുട്ടികള്‍ ഉണ്ട്, ആരെങ്കിലും നിങ്ങളെ തടയുന്നുണ്ടോ?’ നാല് കുട്ടി…

Last Updated:Jan 06, 2026 1:28 PM ISTഎട്ട് കുട്ടികളുണ്ടാകുന്നതിൽ നിന്ന് അവരെ ആരാണ് തടയുന്നതെന്നും റാണയുടെ പേര് പരാമർശിക്കാതെ ഒവൈസി ചോദിച്ചുNews18നാല് കുട്ടികൾ വേണമെന്ന ബി.ജെ.പി. എം.പി നവനീത് റാണയുടെ പരാമർശത്തിന് മറുപടിയുമായി എഐഎംഐഎം…

സ്വർണമാലയ്ക്ക് വേണ്ടി കത്തികാട്ടി ഭീഷണിപ്പെടുത്തിയ കള്ളനെ അതേ കത്തികൊണ്ട് വിരട്ടി 77-കാരി…

Last Updated:Jan 06, 2026 1:28 PM ISTപ്രദേശത്തെ എല്ലാവരും മാല ഊരിയെന്നാണ് വയോധിക ചിരിയോടെ പ്രതികരിക്കുന്നത്News18ആലപ്പുഴ: സ്വർണമാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ ധീരമായി നേരിട്ട് 77-കാരി. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ അക്രമിയുടെ…

ക്യൂബ, കൊളംബിയ, മെക്സിക്കോ, ഗ്രീൻലൻഡ്, വെനസ്വല കൊണ്ട് തീരുന്നില്ല ട്രംപിന്റെ പദ്ധതികൾ;…

അമേരിക്കയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളരെ ആക്രമണാത്മകമായ ഒരു അധികാര നിയന്ത്രണത്തിലൂടെ ട്രംപ് തന്റെ രണ്ടാം ടേം വിനിയോഗിക്കുകയാണ്

ക്ഷേത്രദീപം തെളിക്കണം; തിരുപ്പറംകുണ്ഡ്രം ദീപം വിവാദത്തിൽ വിധി ശരിവെച്ച് മദ്രാസ് ഹൈക്കോടതി…

Last Updated:Jan 06, 2026 12:29 PM ISTദീപത്തൂണിൽ ദീപം തെളിയിച്ചാല്‍ പ്രദേശത്തെ സമാധാനം തകരുമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം കോടതി തള്ളിതിരുപ്പറംകുണ്ഡ്രം ദീപംമധുര തിരുപ്പറംകുണ്ഡ്രം (Thiruparankundram temple) ദീപം തെളിയിക്കല്‍ കേസില്‍…

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച വിവാദ ചിത്രം ബിനാലെയിൽ നിന്ന്…

Last Updated:Jan 06, 2026 12:21 PM ISTക്യൂറേറ്ററും കലാകാരനും എടുത്ത സംയുക്ത തീരുമാനപ്രകാരമാണ് ചിത്രം പ്രദർശനത്തിൽ നിന്ന് മാറ്റിയതെന്ന് ബിനാലെ ഫൗണ്ടേഷൻ വ്യക്തമാക്കിNews18കൊച്ചി: മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വിവാദ ചിത്രം…

Gold Rate: കുതിച്ചുയർന്ന് പൊന്ന്! സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം|kerala gold price…

Last Updated:Jan 06, 2026 11:23 AM ISTരാജ്യാന്തര സ്വർണവില ഔൺസിന് 131 ഡോളർ വർധിച്ച് 4,463 ഡോളർ നിലവാരത്തിൽ തുടരുന്നുNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) വൻ വർധനവ്. പവന് 440 രൂപ കൂടി 1,01,800 രൂപയിലെത്തി.…

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം; യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ അറസ്റ്റ്…

Last Updated:Jan 06, 2026 10:44 AM ISTവെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്News18നിലമ്പൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് മലപ്പുറം…

ബംഗ്ലാദേശിൽ 24 മണിക്കൂറിനിടെ രണ്ട് ഹിന്ദു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു; 18 ദിവസത്തിനിടെ…

തിങ്കളാഴ്ച രാത്രി നർസിംഗ്ഡിയിൽ പലചരക്ക് കടയുടമയായ ശരത് ചക്രവർത്തി മണിയാണ്(40) കൊല്ലപ്പെട്ടത്. ഇതേദിവസം തന്നെ ജഷോറിലെ മണിരാംപൂരിൽ തലയിൽ വെടിയേറ്റ നിലയിൽ പത്രപ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ…

42 മണിക്കൂർ തിരുവനന്തപുരം മെഡിക്കൽ കോളജ് ലിഫ്റ്റിൽ കുടുങ്ങിയ രോഗിക്ക് അഞ്ച് ലക്ഷം രൂപ…

Last Updated:Jan 06, 2026 9:21 AM IST2025 ജൂലൈ 13-നാണ് രവീന്ദ്രൻ നായർ മെഡിക്കൽ കോളജിലെ തകരാറിലായ ലിഫ്റ്റിൽ കുടുങ്ങിയത്News18തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിക്കിടന്ന പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക്…

പ്രാവിന്റെ കൂട് കാണിക്കാനെന്ന വ്യാജേന 17-കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സുഹൃത്തുക്കൾ…

Last Updated:Jan 06, 2026 8:30 AM ISTകഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവംNews18പൂന്തുറ: വളർത്തുപ്രാവുകളുടെ കൂടുകൾ കാണിക്കാമെന്ന് കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ…