Leading News Portal in Kerala

അടൂരിൽ പ്രതികളുമായി ജയിലിലേക്ക് പോയ പോലീസ് ജീപ്പിൽ KSRTC ബസ് ഇടിച്ച് ASI ഉൾപ്പെടെ 6…

Last Updated:Jan 06, 2026 8:10 AM ISTഅടൂർ സെൻട്രൽ ടോളിന് സമീപമുള്ള അർബൻ ബാങ്കിന് മുന്നിലായിരുന്നു അപകടംNews18അടൂർ: പ്രതികളുമായി പോയ പോലീസ് ജീപ്പിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ആറുപേർക്ക് പരിക്ക്. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ…

കോഴിക്കോട് മദ്യവുമായെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; മദ്യക്കുപ്പികൾ…

Last Updated:Jan 05, 2026 11:59 AM ISTമൈസൂരുവിൽ നിന്ന് എറണാകുളത്തെ ബീവറേജസ് ഗോഡൗണിലേക്ക് 700 കെയ്സ് മദ്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്News18കോഴിക്കോട്: ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ മദ്യവുമായി വന്ന ലോറി കാറുമായി…

പാക് അധിനിവേശ കശ്മീർ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കണമെന്ന് ബ്രിട്ടീഷ് എംപി| British MP…

ജയ്പൂരിലെ കോൺസ്റ്റിറ്റ്യൂഷണല്‍  ക്ലബ്ബിൽ നടന്ന ഒരു ഹൈ-ടീ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഭിപ്രായങ്ങൾ 1990കളുടെ തുടക്കത്തിലെ സംഭവങ്ങളിൽ വേരൂന്നിയതാണെന്നും (പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തിൽ) 2019ലെ…

നടൻ മുൻഷി ഹരി അന്തരിച്ചു; വിടവാങ്ങിയത് തലസ്ഥാനത്തെ സാംസ്കാരിക രംഗത്തെ സജീവ…

Last Updated:Jan 05, 2026 3:05 PM ISTവീട്ടിലേക്ക് നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നുമുൻഷി ഹരിതിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ…

ബംഗ്ലാദേശിൽ വീണ്ടും ക്രൂരത; ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടിയിട്ട്…

Last Updated:Jan 05, 2026 9:11 PM ISTപരിക്കേറ്റ നിലയിൽ കണ്ട യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് (File pic/AP)ധാക്ക: ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ 40 വയസുള്ള ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം…

കാട്ടാക്കടയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ; പരിശോധനയിൽ കണ്ടെത്തിയത് നായയെ | Forest…

Last Updated:Jan 05, 2026 3:24 PM ISTനാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുNews18തിരുവനന്തപുരം: കാട്ടാക്കടയിൽ കണ്ടത് പുലിയല്ലെന്നും അത് വളർത്തുനായയാണെന്നും സ്ഥിരീകരിച്ച്…

ജിം ഉടമയെ മർദിച്ചു, ഭാര്യയെ അപമാനിച്ചു, മകനെ നഗ്നനാക്കി തെരുവിലിട്ട് തല്ലി; സിസിടിവി…

Last Updated:Jan 05, 2026 8:08 PM ISTബഹളം കേട്ട് ഓടിയെത്തിയ മകനെ സംഘം പിടികൂടി വീടിന് പുറത്തുള്ള തെരുവിലേക്ക് കൊണ്ടുപോയി നഗ്നനാക്കി ക്രൂരമായി മർദിച്ചുസിസിടിവി ദൃശ്യങ്ങളിൽ‌ നിന്ന്ന്യൂഡൽഹി: ഡൽഹിയിലെ ലക്ഷ്മി നഗറിൽ ജിം ഉടമയെ ഒരു സംഘം ആളുകൾ…

മുസ്തഫിസുര്‍ റഹ്‌മാന്‍ വിവാദം; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്‌| IPL…

Last Updated:Jan 05, 2026 8:37 PM ISTഐപിഎൽ 2026ലെ ലേലത്തിൽ 9.2 കോടി രൂപയ്ക്ക് ബംഗ്ലാദേശി ക്രിക്കറ്റ് താരമായ മുസ്തഫിസുർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ…

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് വീണ പത്താംക്ലാസുകാരിക്ക്…

Last Updated:Jan 05, 2026 7:35 PM ISTകുട്ടി ചാടിയതാണോ വീണതാണോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവംതിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണ…

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള 10 രാജ്യങ്ങള്‍; ഒന്നാം സ്ഥാനത്ത് വെനസ്വേല| Top 10…

CNN18 name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use…