Leading News Portal in Kerala

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള 10 രാജ്യങ്ങള്‍; ഒന്നാം സ്ഥാനത്ത് വെനസ്വേല| Top 10…

CNN18 name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use…

അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായി; വിജ്ഞാപനം പുറത്തിറക്കി|…

Last Updated:Jan 05, 2026 6:27 PM ISTആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കി. രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാലാണ്‌ എംഎൽഎ പദവി നഷ്ടമായത്ആന്റണി…

ടിവികെ റാലിയില്‍ കൂടുതല്‍ ആള്‍ക്കൂട്ടത്തെ അനുവദിച്ച വിജയ്‌യുടെ അനുയായിയെ തടഞ്ഞ ഐപിഎസ്…

Last Updated:Jan 05, 2026 6:14 PM IST"നിങ്ങള്‍ ഒരുപാട് പേരുടെ രക്തം കണ്ടതല്ലേ, 40 പേര്‍ മരിച്ചു. നിങ്ങള്‍ എന്താണീ ചെയ്യുന്നത്", ഇഷ സിംഗ് അദ്ദേഹത്തോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാംഇഷ സിംഗ്തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ വന്‍…

‘വെള്ളാപ്പള്ളി 3 ലക്ഷം രൂപ തന്നു; വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ്…

Last Updated:Jan 05, 2026 5:26 PM ISTപണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞുബിനോയ് വിശ്വം, വെള്ളാപ്പള്ളി നടേശൻലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ…

‘കേരളത്തിൽ വൃത്തികെട്ട മാധ്യമപ്രവർ‌ത്തനം, എഡിറ്റ് ചെയ്ത ഭാഗം മാത്രം കാണിച്ച്…

Last Updated:Jan 05, 2026 4:02 PM ISTമഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖആര്‍ ശ്രീലേഖതിരുവനന്തപുരം കോർപറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലർ ആർ…

മന്നം സമാധിയില്‍ പുഷ്പാർ‌‍ച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ഗവർണര്‍ ആനന്ദബോസ്; അങ്ങനെയൊരു…

Last Updated:Jan 05, 2026 3:38 PM ISTഎല്ലാ നായര്‍ക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം. ഒരാള്‍ക്ക് മാത്രമാണോ കുത്തകാവകാശം. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും ആനന്ദബോസ് പറഞ്ഞുസി വി ആനന്ദബോസ്കോട്ടയം: പെരുന്ന മന്നം…

മലയാളി ഗായിക ചിത്ര അയ്യരുടെ സഹോദരി ഒമാനിൽ ട്രെക്കിംഗിനിടെ മരണപ്പെട്ടു | Chitra Iyer sister…

Last Updated:Jan 05, 2026 3:04 PM ISTതഴവ സ്വദേശിയായ 52 കാരിയായ ശാരദ അയ്യർ, അന്തരിച്ച കാർഷിക ശാസ്ത്രജ്ഞരായ ആർ.ഡി. അയ്യരുടെയും രോഹിണി അയ്യരുടെയും മകളാണ്News18ഒമാനിലെ ജബൽ ഷംസ് മേഖലയിൽ ഉണ്ടായ ട്രെക്കിംഗ് അപകടത്തിൽ മസ്കറ്റിൽ താമസിക്കുന്ന…

ന്യായ സേതു: സൗജന്യ നിയമ സഹായസേവനം ഇനി മുതല്‍ വാട്ട്‌സ്ആപ്പിലും; ഇങ്ങനെ ഉപയോഗിക്കാം|Access…

Last Updated:Jan 05, 2026 2:27 PM ISTസിവിൽ നിയമം, ക്രിമിനൽ നിയമം, ഡിഫൻസ്, കോർപ്പറേറ്റ്, കുടുംബ തർക്കങ്ങൾ തുടങ്ങിയവയിൽ സഹായം ലഭിക്കാൻ ന്യായ സേതു ചാറ്റ് ബോട്ട് ഉപയോഗിക്കാവുന്നതാണ്News18സൗജന്യ നിയമ സേവനമായ ന്യായ സേതു ഇനി മുതൽ…

‘നിങ്ങൾ ദൈവത്തെപോലും വെറുതെവിട്ടില്ല’; സ്വർ‌ണക്കൊള്ള കേസിൽ കെ പി ശങ്കരദാസിന്…

Last Updated:Jan 05, 2026 1:43 PM ISTബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കർദാസിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്നും സുപ്രീം കോടതികെ പി ശങ്കരദാസ്ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി…

‘കൗൺസിലർ സ്ഥാനത്ത് തൃപ്തയാണ്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല’;…

Last Updated:Jan 05, 2026 12:54 PM ISTശ്രീലേഖ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്News18തിരുവനന്തപുരം മേയർ സ്ഥാനത്തെ ചൊല്ലി വീണ്ടും വിവാദങ്ങൾ ഉയർന്നിരിക്കുകയാണ്. മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ ശാസ്തമംഗലം…