Leading News Portal in Kerala

‘കൗൺസിലർ സ്ഥാനത്ത് തൃപ്തയാണ്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല’;…

Last Updated:Jan 05, 2026 12:54 PM ISTശ്രീലേഖ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്News18തിരുവനന്തപുരം മേയർ സ്ഥാനത്തെ ചൊല്ലി വീണ്ടും വിവാദങ്ങൾ ഉയർന്നിരിക്കുകയാണ്. മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ ശാസ്തമംഗലം…

ഐപിഎൽ 2026: ബംഗ്ലാദേശ് താരത്തിന് പകരം ഡുവാൻ ജാൻസനെ ടീമിലെടുക്കാൻ കെകെആർ|IPL 2026 KKR Set…

Last Updated:Jan 05, 2026 1:02 PM IST2025 ഡിസംബർ 16-ന് അബുദാബിയിൽ നടന്ന ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കെകെആർ സ്വന്തമാക്കിയത്News18ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത…

ധിക്കാരം തുടര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് വെനസ്വലയുടെ ഇടക്കാല പ്രസിഡന്റിന്…

വെനസ്വലയ്‌ക്കെതിരെ അമേരിക്കന്‍ സൈന്യം വലിയ തോതിലുള്ള ആക്രമണം തുടരുകയാണ്. 'അബ്‌സല്യൂട്ട് റിസോള്‍വ്' എന്ന സൈനിക ദൗത്യത്തിലൂടെ വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ യുഎസ് പിടികൂടി അധികാരഭ്രഷ്ടനാക്കി. ഇതോടെയാണ് ഇടക്കാല പ്രസിഡന്റ് ആയി…

‘ആയിരം വർഷം കഴിഞ്ഞിട്ടും നിരന്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടും പ്രൗഢിയോടെ സോമനാഥ…

Last Updated:Jan 05, 2026 1:10 PM IST''ഇന്ത്യയുടെ ആത്മാവിന്റെ ശാശ്വതമായ വിളംമ്പരം'' എന്നാണ് സോമാനാഥ് ക്ഷേത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്News18സോമനാഥ ക്ഷേത്രത്തിന്റെ പൈതൃകത്തെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിന്…

തിരുവനന്തപുരത്ത് എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്…

Last Updated:Jan 05, 2026 12:36 PM ISTരണ്ടു ദിവസം മുൻപാണ് സുധാകരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്News18തിരുവനന്തപുരം: എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 58കാരൻ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി ഡി.…

കുടുംബങ്ങളില്‍ ആശയവിനിമയം ഇല്ലാത്തത് ലൗ ജിഹാദിന്റെ പ്രധാന കാരണമെന്ന് ആര്‍എസ്എസ് മേധാവി…

Last Updated:Jan 05, 2026 11:23 AM ISTഭോപ്പാലില്‍ നടന്ന സ്ത്രീ ശക്തി സംവാദ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ലൗ ജിഹാദിനെ കുറിച്ചുള്ള അഭിപ്രായം മോഹന്‍ ഭാഗവത് പങ്കുവെച്ചത്മോഹന്‍ ഭാഗവത്കുടുംബങ്ങള്‍ക്കുള്ളിലുണ്ടാകുന്ന…

കർണാടകയിൽ ദളിത് യുവതിയെ റോഡിലിട്ട് കുത്തിക്കൊന്നു; പ്രതി വനത്തിൽ തൂങ്ങിമരിച്ച നിലയിൽ |…

Last Updated:Jan 05, 2026 11:14 AM ISTപ്രതിയുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്News18ബെം​ഗളൂരു: ഉത്തര കന്നഡയിലെ യെല്ലാപ്പൂരിൽ മുപ്പതുകാരിയായ ദളിത് യുവതിയെ പൊതുനിരത്തിൽ കുത്തിക്കൊന്നു. കലമ്മ നഗർ…

Gold Rate: പുതുവർഷത്തിൽ ലക്ഷം തൊട്ട് പൊന്ന്! സ്വർണവിലയിൽ വർധനവ്; നിരക്ക് അറിയാം|kerala…

Last Updated:Jan 05, 2026 10:57 AM ISTരാജ്യാന്തര സ്വർണവില ഔൺസിന് 83.41 ഡോളർ വർധിച്ച് 4,402 ഡോളർ നിലവാരത്തിൽ തുടരുന്നുNews18തിരുവനന്തപുരം: പുതുവർഷത്തിൽ ആദ്യമായി ലക്ഷം തൊട്ട് സ്വർണവില. സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന്…

ക്ഷേത്രഭരണത്തിൽ ഒരു ജാതിയ്ക്കും പ്രത്യേക അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി | Madras High…

Last Updated:Jan 05, 2026 9:13 AM ISTട്രസ്റ്റിമാരുടെ നിയമനം നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി ഹർജി തീർപ്പാക്കിമദ്രാസ് ഹൈക്കോടതി ചെന്നൈ: ക്ഷേത്രഭരണത്തിൽ ഏതെങ്കിലും പ്രത്യേക ജാതിക്കോ സമുദായത്തിനോ അവകാശവാദം…

Exclusive | ശുചിത്വനഗരമായ ഇന്‍ഡോറിലെ 67 ശതമാനം കുടിവെള്ള സാംപിളുകളും മലിനമോ? |…

Last Updated:Jan 05, 2026 9:40 AM ISTജലത്തിന്റെ ഗുണനിലവാരത്തെയും പരിശോധനയെയും കുറിച്ചുള്ള ഇത്തരം ഏഴ് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുNews18രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി വിശേഷിപ്പിക്കുന്ന മധ്യപ്രദേശിലെ…