‘നന്ദി’; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ രാജീവ് ചന്ദ്രശേഖറുമായി…
Last Updated:August 16, 2025 7:54 PM ISTബന്ധുക്കൾക്കൊപ്പമാണ് കന്യാസ്ത്രീകൾ രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്കന്യാസ്ത്രീകളായ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും ബന്ധുക്കള്‍ക്കൊപ്പം…