മാനസാന്തരത്തിന് സാധ്യത; ഐഎസ് പ്രവർത്തകൻ്റെ ജീവപര്യന്തം 10 വർഷമാക്കി കുറച്ചു|Possibility of…
Last Updated:August 16, 2025 10:56 AM IST2020-ലാണ് തൊടുപുഴ സ്വദേശി സുബഹാനി ഹാജയെ എൻഐഎ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്News18കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവർത്തകനെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ച…