Leading News Portal in Kerala

വെനസ്വലയുടെ പെട്രോളിയം ശേഖരത്തില്‍ വന്‍ നിക്ഷേപം നടത്താന്‍ യുഎസിലെ എണ്ണക്കമ്പനികളോട്…

വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് വെനസ്വലയുടെ എണ്ണശേഖരം ഉപയോഗപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം ആരംഭിച്ചത്

ഉടൻ ബിജെപിയിൽ ചേരുമെന്ന് സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ | Former CPM MLA S Rajendran to…

Last Updated:Jan 10, 2026 11:20 AM ISTബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജേന്ദ്രൻഎസ്. രാജേന്ദ്രൻഇടതു സഹയാത്രികൻ റെജി ലൂക്കോസ് (Reji Lukose) ബി.ജെ.പിയിൽ (BJP) ചേർന്നതിന് തൊട്ടുപിന്നാലെ മുൻ ഇടത്…

Gold Rate: കുതിച്ചുയർന്ന് പൊന്ന്! സ്വർണവിലയിൽ വർധനവ്; നിരക്ക് അറിയാം|kerala gold price…

Last Updated:Jan 10, 2026 10:52 AM ISTഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വരവ്യപാരം പുരോഗമിക്കുന്നത്സ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) വൻ വർധനവ്. പവന് 840 രൂപ കൂടി 1,03,000 രൂപയിലെത്തി. ഗ്രാമിന്…

യുവതിയുടെ ദേഹത്ത് തിളച്ച പാൽ ഒഴിച്ചു; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ|Boiling Milk…

Last Updated:Jan 10, 2026 9:33 AM ISTയുവതിയുടെ ശരീരത്തിന്റെ 25 ശതമാനം പൊള്ളലേറ്റുപൊലീസ്ആര്യനാട്: യുവതിയുടെ ശരീരത്തിൽ തിളച്ച പാൽ ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷിനെയാണ് (26)…

മൂന്നാറിൽ മകനോടുള്ള പകയിൽ അമ്മയുടെ കൈ കമ്പിവടി ഉപയോഗിച്ച് തല്ലിയൊടിച്ച രണ്ടുപേർ…

Last Updated:Jan 10, 2026 8:27 AM ISTടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ പ്രതികൾ തടഞ്ഞുനിർത്തി മർദിക്കുകയുമായിരുന്നുNews18മൂന്നാർ: മകനോടുള്ള വ്യക്തിവൈരാഗ്യത്തെത്തുടർന്ന് അമ്മയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച…

ശബരിമലയിൽ ദര്‍ശനത്തിന് എത്തിയ എസ്ഐയുടെ ATM കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്ന താൽക്കാലിക…

Last Updated:Jan 10, 2026 7:38 AM ISTഎസ്ഐ 1460 രൂപയുടെ പ്രസാദം വാങ്ങിയ ശേഷം കാർഡ് സ്വൈപ്പ് ചെയ്യാൻ നൽകിയപ്പോഴാണ് പ്രതി തട്ടിപ്പ് നടത്തിയത്(പ്രതീകാത്മക ചിത്രം)സന്നിധാനം: ശബരിമലയിൽ ദർശനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാർഡ്…

നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം | lorry fell on a house in…

Last Updated:Jan 09, 2026 12:21 PM ISTവീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തുNews18ഇടുക്കി: നെടുങ്കണ്ടത്ത് മെറ്റൽ കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.…

സമൂഹമാധ്യമത്തിലൂടെ തീവ്രവാദം; വിമാനത്താവളത്തിൽ പിടികൂടിയ മൂവാറ്റുപുഴ സ്വദേശിക്ക് ഐഎസ്…

Last Updated:Jan 09, 2026 1:00 PM ISTസമൂഹ മാധ്യമത്തിലൂടെ ഐഎസ് ആശയം പ്രചരിപ്പിക്കാൻ ആദിൽ ശ്രമിച്ചെന്നും കണ്ടെത്തി‌യിട്ടുണ്ട്. മലയാളി യുവാക്കളെ ലക്ഷ്യംവെച്ചായിരുന്നു ആശയം പ്രചരിപ്പിച്ചത്തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളംതിരുവനന്തപുരം…

‌ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസിയും; ED കേസെടുത്തു| Sabarimala Gold…

Last Updated:Jan 09, 2026 2:24 PM ISTശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല‌ശബരിമലതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. ഇസിഐആർ…

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചതിൽ ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു High Court issues…

Last Updated:Jan 09, 2026 2:46 PM ISTപുതുതായി പുറത്തിറക്കുന്ന ബ്രാണ്ടിക്ക് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്നായിരുന്നു മലബാർ ഡിസ്റ്റലറീസ് പത്രക്കുറിപ്പിൽ പറഞ്ഞത്കേരള ഹൈക്കോടതിസർക്കാർ സ്ഥാപനമായ മലബാർ  …