സൗദി അറേബ്യയിലെ മദീനയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു; 3 കുട്ടികൾ…
Last Updated:Jan 04, 2026 10:37 AM ISTഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം പുല്ലുമായി പോയിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുNews18മദീന: സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം…