Leading News Portal in Kerala

‘അനാവശ്യമായ വിവാദങ്ങളിൽ വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കും’; ജോൺ ബ്രിട്ടാസ്…

Last Updated:Jan 03, 2026 5:00 PM ISTഅടൂർ പ്രകാശ് കോൺഗ്രസിനെ അബദ്ധത്തിന്റെ പടുകുഴിയിൽ വീഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നും ബ്രിട്ടാസ് പറഞ്ഞുജോൺ ബ്രിട്ടാസ് എം പിശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ആരോപണങ്ങൾക്ക്…

‘മാങ്കൂട്ടത്തിൽ മന്ത്രം’ ഫലിച്ചു; പാലക്കാട് സീറ്റിന്റെ കാര്യത്തിൽ യൂടേൺ…

Last Updated:Jan 03, 2026 9:54 AM ISTനടപടി പിൻവലിക്കുന്നതിൽ തനിക്കെതിർപ്പില്ല. സി.പി.എമ്മിന് ഇല്ലാത്ത ധാർമികത കോൺഗ്രസിനെന്തിന് എന്നും കുര്യൻപി.ജെ. കുര്യനും രാഹുൽ മാങ്കൂട്ടത്തിലുംഅച്ചടക്കനടപടി പിൻവലിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട്…

ബസ് ഡ്രൈവറിൽ നിന്ന് വെനസ്വലയുടെ പ്രസിഡന്റ് പദവിയിൽ; നിക്കോളാസ് മഡുറോ സായി ബാബയുടെ അനുയായി…

Last Updated:Jan 03, 2026 3:19 PM ISTരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും മഡുറോയെ മുന്നോട്ട് നയിക്കുന്നത് തികച്ചും വ്യത്യസ്തമായ ചില ആത്മീയ–രാഷ്ട്രീയ വിശ്വാസങ്ങളാണെന്ന് അദ്ദേഹത്തിന്റെ ജീവിതം സൂചിപ്പിക്കുന്നുNews18വെനസ്വലയില്‍  പുതുവര്‍ഷം…

അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ…

Last Updated:Jan 03, 2026 2:38 PM ISTഉത്തരവിനെതിരെ അധ്യാപക സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയതിനെത്തുടർന്നാണ് തീരുമാനംമന്ത്രി ശിവൻകുട്ടിസംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെടെറ്റ്…

പുതുവത്സരാഘോഷത്തിനിടെ ആക്രമണം നടത്താന്‍ ശ്രമിച്ച ഐഎസ് ആരാധകനായ 18 കാരൻ അറസ്റ്റില്‍…

Last Updated:Jan 03, 2026 1:47 PM ISTപുതുവര്‍ഷം ആഘോഷിക്കാനെത്തിയവരെ കത്തി ഉപയോഗിച്ച് കുത്താനും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിക്കാനുമായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് അധികൃതര്‍ പറയുന്നുNews18യുഎസിലെ നോര്‍ത്ത് കരോലിനയില്‍…

‘കുടുംബ ജീവിതം തകര്‍ത്തു’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ…

Last Updated:Jan 03, 2026 1:43 PM ISTരാഹുൽ കുടുംബജീവിതം നശിപ്പിച്ചുവെന്നും, തന്റെ അസാന്നിധ്യം മുതലെടുത്ത് ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും പരാതിയിൽപ്പറയുന്നുരാഹുൽ മാങ്കൂട്ടത്തില്‍രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ…

അമേരിക്കയുമായുള്ള സംഘർഷത്തിനിടെ വെനിസ്വേലൻ തലസ്ഥാനത്ത് സ്ഫോടനങ്ങൾ | Multiple blasts across…

Last Updated:Jan 03, 2026 1:14 PM ISTവെനിസ്വേലൻ തലസ്ഥാനത്തിന്റെ നിരവധി പരിസരപ്രദേശങ്ങളിൽ താഴ്ന്ന പറക്കുന്ന വിമാനങ്ങൾക്കൊപ്പം കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും കേട്ടതായി റിപ്പോർട്ട്(IMAGE: TehranTimes/X)ശനിയാഴ്ച പുലർച്ചെ വെനിസ്വേലൻ…

മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയതിന് ആൻറണി രാജുവിന് എന്ത്…

ജീവപര്യന്തം വരെ ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണ് കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജുവിനെതിരെ നിരത്തിയിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു…

മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ മുൻമന്ത്രി ആന്റണി രാജു…

Last Updated:Jan 03, 2026 11:29 AM ISTമൂന്നര പതിറ്റാണ്ട് നീണ്ട കേസിൽ, നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്ആന്റണി രാജുമൂന്നര പതിറ്റാണ്ട് നീണ്ട തൊണ്ടിമുതൽ തിരിമറി കേസിൽ എം.എൽ.എ. ആന്റണി രാജു…

ഹിമാചൽപ്രദേശിൽ 19 കാരി കൊല്ലപ്പെട്ട കേസിൽ ബലാത്സംഗത്തിന് കോളേജ് പ്രൊഫസറും മൂന്നു…

Last Updated:Jan 03, 2026 11:02 AM ISTപിതാവിന്റെ പരാതി പ്രകാരം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18-നാണ് പെണ്‍കുട്ടി ആക്രമണത്തിന് ഇരയായത്(പ്രതീകാത്മക ചിത്രം)ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ 19 വയസ്സുള്ള വിദ്യാര്‍ത്ഥിനി മരണപ്പെട്ട കേസില്‍ കോളെജ്…