Leading News Portal in Kerala

മൂന്നര പതിറ്റാണ്ട് നീണ്ട തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് ഇന്ന് നിർണായകം | Kerala

Last Updated:Jan 03, 2026 10:33 AM ISTനെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുകആന്റണി രാജുമൂന്നര പതിറ്റാണ്ടായി നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ മുൻമന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവുൾപ്പെട്ട (Antony…

ഹിന്ദുക്കളും ഇന്ത്യയിലേക്ക് കുടിയേറിയവർ; ക്രിസ്ത്യാനികൾ AD 52 മുതൽ ഇവിടുണ്ട്: ഓർത്തഡോക്‌സ്…

Last Updated:Jan 03, 2026 9:36 AM ISTപനയമ്പാലയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവകോട്ടയം: ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ…

സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ? അണ്ണാമലൈക്കൊപ്പം നടൻ ഉണ്ണി മുകുന്ദൻ | Unni…

രാഷ്ട്രീയ നേതാവ് എന്നതിലുപരി, ഒരു അടുത്ത സുഹൃത്ത് എന്ന നിലയിലാണ് അണ്ണാമലൈയെ ഉണ്ണി കാണുന്നത്. സാധാരണ ഒരു കൂടിക്കാഴ്ച എന്നതിലപ്പുറം, ദീർഘവും ഹൃദയസ്പർശിയുമായ സംഭാഷണമായിരുന്നു അതെന്ന് ഉണ്ണി പറയുന്നു. ജീവിതം, രാഷ്ട്രീയം, കായികം, സിനിമ,…

പാലക്കാട് സ്ഥാനാർഥി; രാഹുൽ മാങ്കൂട്ടത്തിൽ അടുത്തിരുന്ന് ‘കുശലം’ പറഞ്ഞതിന്…

Last Updated:Jan 03, 2026 7:22 AM ISTകുര്യന്റെ അഭിമുഖം ചാനലിൽ സംപ്രേഷണം ചെയ്തതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളിൽ ഇരുവരും കണ്ടുമുട്ടിപി.ജെ. കുര്യനും രാഹുൽ…

തൃശ്ശൂരിൽ റോഡരികിലെ മൺകൂനയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി മരിച്ചു; സംഭവം…

Last Updated:Jan 02, 2026 11:27 AM ISTബുധനാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്News18പേരാമംഗലം: റോഡരികിലെ മൺകൂനയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി മരിച്ചു. ഇരവിമംഗലം നടുവിൽപറമ്പിൽ റിൻസന്റെയും റിൻസിയുടെയും മകൾ എമിലിയ ആണ്…

‘പോറ്റി ആദ്യം കയറിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ’; മഹാതട്ടിപ്പുകാർക്ക് അവിടെ…

Last Updated:Jan 02, 2026 11:29 AM ISTഎങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കൽ എത്താൻ കഴിയുന്നതെന്നും ഒന്നും പറയാൻ ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി'പോറ്റി വിളിച്ചാൽ പോകേണ്ട…

‘ശബരിമല വിഷയത്തിൽ മാത്രം ശരിദൂരം, ബാക്കിയെല്ലാം സമദൂരം’: ഒരു രാഷ്ട്രീയത്തോടും…

Last Updated:Jan 02, 2026 12:22 PM IST'എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും'ജി സുകുമാരൻ നായർകോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍…

‘അവൻ തീവ്രവാദി, ഈരാറ്റുപേട്ടക്കാരൻ’; മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച്…

Last Updated:Jan 02, 2026 12:44 PM ISTഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്ലിങ്ങളുെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളിവെള്ളാപ്പള്ളി നടേശൻആലപ്പുഴ: തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ…

രാഹുൽ മാങ്കൂട്ടത്തിൽ പെരുന്നയിൽ; മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇരിപ്പിടം; പി ജെ…

Last Updated:Jan 02, 2026 2:38 PM ISTരമേശ് ചെന്നിത്തല മുന്നിലൂടെ പോയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിന്നെങ്കിലും, ചെന്നിത്തല മൈൻഡ് ചെയ്യാതെ പോവുകയായിരുന്നുവീഡിയോ ദൃശ്യങ്ങളിൽ നിന്ന് തിരുവനന്തപുരം: പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്നം…

‘എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ഞങ്ങളാരും…

Last Updated:Jan 02, 2026 2:59 PM ISTവെള്ളാപ്പള്ളി നടേശനുമായി ഒരു തര്‍ക്കത്തിനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞുബിനോയ് വിശ്വംതിരുവനന്തപുരം: എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളി നടേശനെ…