Leading News Portal in Kerala

‘വിവി രാജേഷ് ഏറെ വീക്ഷണങ്ങളുള്ള ചെറുപ്പക്കാരൻ; തലസ്ഥാന നഗരിക്ക് ഉണർവാകും’;…

Last Updated:Jan 02, 2026 10:26 PM ISTമേയർ സ്ഥാനത്തേക്കുള്ള വിവി രാജേഷിന്റെ കടന്നു വരവ് തലസ്ഥാനനഗരിക്ക് വലിയ ഉണർവും വികസനങ്ങളും ഉണ്ടാക്കാൻ കഴിയുന്നതാകട്ടെ എന്ന് ആശംസിക്കുന്നുവെന്ന് വെള്ളാപ്പള്ളിNews18തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി…

‘അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം’; ആർ…

Last Updated:Jan 02, 2026 8:16 PM ISTകോർപ്പറേഷൻ്റെ അനുമതി വാങ്ങാതെയുള്ള ശാസ്തമംഗലം വാർഡ് കൗൺസിലറുടെ ചട്ടലംഘനമാണ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ ചൂണ്ടികാട്ടിയതെന്നും അഭിഭാഷകൻNews18അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടെന്ന ആർ…

പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്നത് സിഐ CI guarantor for a POSCO case…

Last Updated:Jan 02, 2026 8:52 PM ISTവിവരം ചോർന്നതോടെ സിഐ ജാമ്യം നിൽക്കുന്നതിൽ നിന്ന് പിൻമാറിപ്രതീകാത്മക ചിത്രംപത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് അയൽക്കാരനായ സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് 13 കാരിയോട് അപമര്യാദയായി…

പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ വേണം; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ബലൂച് നേതാവിൻ്റെ…

Last Updated:Jan 02, 2026 7:39 PM ISTസമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കത്തിൽ പ്രധാനമന്ത്രി മോദിയെയും ബലൂച് നേതാവ് ടാഗ് ചെയ്തുNews18പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് തുറന്ന കത്തെഴുതി ബലൂച് നേതാവ്  മിർ…

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും…

Last Updated:Jan 02, 2026 3:13 PM ISTപുതിയ ഉത്തരവ് വന്നതോടെ ഉയർന്ന യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധമായിNews18സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി പൊതുവിദ്യാഭ്യാസ…

പത്തനംതിട്ടയിൽ DJ കലാകാരന്റെ ലാപ്‌ടോപ്പ് പോലീസ് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ…

Last Updated:Jan 02, 2026 5:17 PM ISTഡിജെ അഭിറാം സുന്ദറിന്റെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പാണ് പോലീസ് ചവിട്ടിപ്പൊളിച്ചത്പോലീസ് ഉദ്യോഗസ്ഥൻ ലാപ്പ് ടോപ്പ് ചവിട്ടി്പ്പൊളിക്കുന്നുപത്തനംതിട്ടയില്‍ പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള…

മുസ്തഫിസുർ റഹ്മാൻ വിവാദത്തിനിടെ 2026 ലെ ഇന്ത്യൻ പര്യടന ഷെഡ്യൂൾ പുറത്തിറക്കി ബംഗ്ളാദേശ്…

Last Updated:Jan 02, 2026 6:14 PM ISTമൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പര്യടനംNews18ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശി പേസറായ മുസ്തഫിസുർ റഹ്‌മാനുമായി കരാറൊപ്പിട്ടതുമായി…

വര്‍ഷത്തില്‍ 90 ദിവസം ജോലി; ഗിഗ് തൊഴിലാളികള്‍ക്കായി പുതിയ സാമൂഹിക സുരക്ഷാ നിയമങ്ങളുമായി…

വർഷത്തിൽ കുറഞ്ഞത് 90 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് കരട് നിയമത്തിൽ നിർദേശിക്കുന്നു.ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ സജീവമായ തൊഴിലാളികൾക്ക് യോഗ്യതാ പരിധി 120…

ആറ്റുകാൽ പൊങ്കാല: നഗരസഭ ഒരുക്കം തുടങ്ങി; തട്ടിക്കൂട്ട് പണി നടത്തിയാൽ ബില്ല്…

Last Updated:Jan 02, 2026 5:49 PM ISTഅറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതെയുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കണം. ടാറിങ് വൈകിപ്പിച്ചതിനാൽ മുൻ വർഷങ്ങളിൽ ഭക്തരുടെമേൽ ടാർ ഒട്ടിപ്പിടിക്കുന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നേരത്തെ…

പുതുവര്‍ഷാഘോഷത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകന്റെ സ്വകാര്യഭാഗത്ത് കത്തിക്കൊണ്ട്…

Last Updated:Jan 02, 2026 4:51 PM ISTപുതുവത്സര ആഘോഷങ്ങൾക്കിടയിൽ 25-കാരിയായ യുവതി 44-കാരനായ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി രഹസ്യഭാഗം കത്തികൊണ്ട് മുറിക്കുകയായിരുന്നു(Representative image/PTI)ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം…