Leading News Portal in Kerala

ഇറാനിലെ പ്രതിഷേധക്കാർക്കുനരെ വെടിയുതിർത്താൽ യുഎസ് ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ്…

Last Updated:Jan 02, 2026 4:49 PM ISTഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിലും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളിലും പ്രകോപിതരായ ജനം ഭരണകൂടത്തിനെതിരെ ഒരാഴ്ചയോളമായി പ്രതിഷേധം നടത്തുകയാണ്News18ഇറാനിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ…

‘എല്‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തില്‍; ആരുമായും ഡീല്‍ ഇല്ല’: കോഴ വാങ്ങി…

Last Updated:Jan 02, 2026 3:55 PM ISTനുണപരിശോധനയ്ക്ക് വരെ തയാറാണെന്നും ആരുമായും ഡീല്‍ ഇല്ലെന്നും ജാഫര്‍ഇ യു ജാഫർ തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 50 ലക്ഷം കോഴ വാങ്ങി വോട്ടുമറിച്ചെന്ന വിവാദത്തില്‍…

ക്രിക്കറ്റ് ടൂർണമെന്റിൽ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ്; ജമ്മു കാശ്മീർ പൊലീസ്…

Last Updated:Jan 02, 2026 4:05 PM ISTജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ബുധനാഴ്ച നടന്ന ജെകെ 11 കിംഗ്‌സും ജമ്മു ട്രെയിൽബ്ലേസേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവംNews18ജമ്മു കാശ്മീരിൽ നടന്ന പ്രാദേശിക ടൂർണമെന്റിൽ…

‘ഇറ്റലിയിൽ സോണിയയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടം, സ്വര്‍ണക്കൊള്ളയിൽ കേന്ദ്ര…

Last Updated:Jan 02, 2026 3:28 PM ISTസോണിയ ഗാന്ധിയും പോറ്റിയും എങ്ങനെ, എന്തിനു കണ്ടു എന്ന് ഒരു കോൺഗ്രസ് നേതാവ് വിശദീകരണം നൽകുന്നില്ല. വിഷയത്തിൽ എൽഡിഎഫിനൊപ്പം യുഡിഎഫിനും പരിക്ക് പറ്റും- കെ സുരേന്ദ്രൻകെ സുരേന്ദ്രൻതിരുവനന്തപുരം: ശബരിമല…

അടുത്ത IPL സീസണില്‍ കളിച്ചില്ലെങ്കിലും KKR ബംഗ്ലാദേശി താരത്തിന് 9.2 കോടി രൂപ നല്‍കേണ്ടി…

ഏറ്റവും പുതിയ ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് ബംഗ്ലാദേശി പേസറായ മുസ്തഫിസുർ റഹ്‌മാനെ കെകെആർ സ്വന്തമാക്കിയത്. ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റായ റഹ്‌മാൻ മുമ്പ് എട്ട് ഐപിഎൽ സീസണുകളിൽ കളിച്ചിട്ടുണ്ട്. കൂടാതെ 257 അന്താരാഷ്ട്ര മത്സരങ്ങളിൽ…

‘ഭീകരതയെ പിന്തുണയ്ക്കുന്ന അയൽക്കാർക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക്…

Last Updated:Jan 02, 2026 2:22 PM ISTജലം പങ്കിടൽ കരാറുകൾ പോലുള്ള മേഖലകളിൽ വിശ്വാസം തകരുന്നതിന് ഭീകരവാദം കാരണമാകുന്നുവെന്നും എസ് ജയശങ്കർNews18ഭീകരതയ്‌ക്കെതിരെ ശക്തമായ സന്ദേശം നൽകി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഒരുവശത്ത് ഇന്ത്യയുടെ…

പുതുവത്സരത്തിൽ മലയാളി കുടിച്ചത് 105 കോടിയുടെ മദ്യം‌; റെക്കോഡിട്ട് കടവന്ത്ര ഔട്ട്ലെറ്റ്|…

Last Updated:Jan 02, 2026 2:15 PM ISTപുതുവത്സരത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് കടവന്ത്ര ഔട്ട്ലെറ്റിലാണ്പ്രതീകാത്മക ചിത്രംതിരുവനന്തപുരം: ഇത്തവണ പുതുവത്സരാഘോഷത്തില്‍ ഡിസംബർ 31ന് മാത്രം മലയാളി കുടിച്ചത് 105.78 കോടി രൂപയുടെ…

ഇന്‍ഡോറില്‍ 9 പേരുടെ മരണത്തിന് ഇടയാക്കിയത് കുടിവെള്ളത്തില്‍ ഓടയിലെ മലിനജലത്തില്‍ കാണുന്ന…

Last Updated:Jan 02, 2026 12:44 PM ISTപരിശോധനകളില്‍ വിബ്രിയോ കോളറ, ഷിഗെല്ല, ഇ.കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിNews18മധ്യപ്രദേശിലെ ഇൻഡോറിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയത് കുടിവെള്ളത്തിലെ ഓടയിലെ മലിനജലത്തിൽ കാണുന്ന…

‘ലീഗിന്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം; യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ സാമൂഹ്യനീതി…

Last Updated:Jan 02, 2026 1:03 PM ISTഒരു അൺ എയ്ഡഡ് കോളേജ് ഞങ്ങൾക്കുള്ളപ്പോൾ ലീഗുകാർക്ക് 48 ആൺ എയ്ഡഡ് കോളേജ് മലപ്പുറത്തുണ്ട്. ഞാൻ വെല്ലുവിളിക്കുന്നു, യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ സാമൂഹ്യ നീതി നടപ്പിലാക്കിയോ എന്ന് പഠിക്കാനും സർവെ എടുക്കാനും…

ഇറാനില്‍ ഖമേനി വിരുദ്ധ പ്രക്ഷോഭത്തിനിടെ ഏഴ് പേര്‍ കൊല്ലപ്പെട്ട പ്രതിഷേധം…

തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ഇറാനിലെ കൂടുതല്‍  മേഖലകളിലേക്ക് പ്രക്ഷോഭം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ പൊതു ക്രമസാമാധാനം ലംഘിച്ചെന്ന് ആരോപിച്ച് ഇറാനിയന്‍ അധികൃതര്‍…