Leading News Portal in Kerala

മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ…

Last Updated:August 15, 2025 2:50 PM ISTഅരിയിൽ ഷുക്കൂർ കൊലപാതകത്തിനു പിന്നാലെയാണ് മോഹനൻ ആക്രമിക്കപ്പെട്ടത്മോഹനൻകണ്ണൂർ‌: മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. അരിയിൽ വള്ളേരി മോഹനൻ (60)…

‘ദേശീയ കായിക നയം ഇന്ത്യൻ കായികരംഗത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കും’:…

Last Updated:August 15, 2025 2:22 PM ISTസ്‌കൂളുകൾ മുതൽ ഒളിമ്പിക്‌സ് വരെയുള്ള കായിക വികസനം പുതിയ ദേശീയ കായിക നയം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രിNews18വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പാതയിൽ കായിക വിനോദങ്ങൾ ഒരു പ്രധാന…

‘സുദർശൻചക്ര മിഷൻ’; അയേൺഡോമിനെ വെല്ലുന്ന ഇന്ത്യയുടെ സ്വന്തം പ്രതിരോധസംവിധാനം…

Last Updated:August 15, 2025 2:17 PM ISTഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ഡോമിനോട് കിടപിടിക്കുന്ന പ്രതിരോധ സംവിധാനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്പ്രധാനമന്ത്രി നരേന്ദ്ര മോദിന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന…

കോഴിക്ക് തീറ്റ കൊടുക്കാൻ പോയപ്പോള്‍ പാമ്പു കടിച്ചു;പുരസ്കാരം വാങ്ങാൻ കാത്തുനില്‍ക്കാതെ…

Last Updated:August 15, 2025 12:43 PM ISTഈ വർഷത്തെ കൊടുങ്ങല്ലൂർ നഗരസഭയിലെ ഏറ്റവും മികച്ച വനിതാകർഷകയ്ക്കുള്ള അവാർഡാണ് ജെസ്നയ്ക്ക് ലഭിച്ചത്News18തൃശൂർ: മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുവാൻ കാത്തുനിൽക്കാതെ ജെസ്ന യാത്രയായി.…

ധർമസ്ഥല വെളിപ്പെടുലിന് പിന്നിൽ ക്ഷേത്രത്തെ തകർ‌ക്കാനുള്ള ഗൂഢാലോചനയെന്ന് ഡി കെ ശിവകുമാർ|…

Last Updated:August 15, 2025 12:09 PM IST'ഇതിന് പിന്നിൽ ആരാണെന്ന് ഞാൻ പറയുന്നില്ല, എന്നാൽ‌ ക്ഷേത്രത്തെ തകർ‌ക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് വെളിപ്പെടുത്തലിന് പിന്നിലുള്ളത്. മുഖം മറച്ചുകൊണ്ട് ഒരാൾ കോടതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്…

ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനോട് പരാതിപ്പെട്ട മെഡിക്കൽ കോളേജ്…

Last Updated:August 15, 2025 1:01 PM ISTരണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്ന് വകുപ്പ് മന്ത്രിയോട് കരഞ്ഞ് പറഞ്ഞ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നതെന്നാണ് ആരോപണംമഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാർമലപ്പുറം: ആരോഗ്യ മന്ത്രിയോട്…

‘ആർഎസ്എസിന്റെ 100 വർഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തത്, ലോകത്തെ ഏറ്റവും വലിയ എൻ‌ജി‌ഒ’:…

ഓഗസ്റ്റ് 26 മുതൽ നൂറാം വാർഷികം ആഘോഷിക്കാൻ ഇരിക്കെയാണ് തന്റെ മാതൃസംഘടനയായ ആർഎസ്എസിനെ മോദി പ്രസംഗത്തിൽ പുകഴ്ത്തിയത്. ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് മൂന്നു ദിവസം നീളുന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷം.പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ…

നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്| Actor Bijukuttan injured in car accident at…

Last Updated:August 15, 2025 11:24 AM ISTആട് 3 ലൊക്കേഷനിൽ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു ‌കണ്ണാടി വടക്കുമുറിയിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുടെ പുറകിലേക്ക് വണ്ടി ഇടിച്ചു കയറിയത്ബിജുക്കുട്ടൻ,…

Gold Rate: പൊന്ന് വാങ്ങാൻ ഇത് ബെസ്റ്റ് ടൈം! ഇടിവ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില;…

Last Updated:August 15, 2025 10:09 AM ISTഇന്നത്തെ നിരക്കനുസരിച്ച് അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ 4.60 ലക്ഷം രൂപ വരെ ചെലവ് വരുംNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 80 രൂപയുടെ ഇടിവാണ്…

ഭാര്യയെ കാണാതായ വിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി; മൂന്നാംദിനം ഭാര്യയെ കണ്ടെത്തി, നോവായി…

Last Updated:August 13, 2025 9:03 AM ISTവേഗം തിരിച്ചുവരണമെന്നും കടബാധ്യത തീര്‍ക്കാമെന്നും കരഞ്ഞുപറയുന്ന പോസ്റ്റ് ഭാര്യയുടെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ ഇട്ടിരുന്നു വിനോദ്ആലപ്പുഴ: ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി 2…